Latest News

വീണ്ടും പൊലീസ് വേഷത്തില്‍ ജോജു ജോര്‍ജ്; 'ആരോ' മെയ് 9ന് തീയേറ്ററുകളിലേക്ക്

Malayalilife
topbanner
 വീണ്ടും പൊലീസ് വേഷത്തില്‍ ജോജു ജോര്‍ജ്; 'ആരോ' മെയ് 9ന് തീയേറ്ററുകളിലേക്ക്

ജോജു ജോര്‍ജ്ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്  'ആരോ'.
മെയ് 9ന് റീല്‍ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, അജീഷ് ജോണ്‍, മനാഫ് തൃശൂര്‍, മാസ്റ്റര്‍ ഡെറിക് രാജന്‍, മാസ്റ്റര്‍ അല്‍ത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിന്‍ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. വി ത്രീ പ്രൊഡക്ഷന്‍സ്, അഞ്ജലി എന്റര്‍ടൈയ്‌മെന്റ്‌സ് എന്നിവയുടെ ബാനറില്‍ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുള്‍ കരീം, ബിബിന്‍ ജോഷ്വാ ബേബി, സാം വര്‍ഗ്ഗീസ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം റഷീദ് പാറയ്ക്കല്‍,
കരീം എന്നിവര്‍ ചേര്‍ന്നെഴുതുന്നു.
അഞ്ജലി ടീം: ജി.കെ. പിള്ള, ഡോ. രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ. മാധേഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആണ്.

ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: ബിജി ബാല്‍, പ്രൊജക്റ്റ് ഡിസൈനര്‍: എന്‍.എം ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: താഹീര്‍ മട്ടാഞ്ചേരി, ആര്‍ട്ട്: സുനില്‍ ലാവണ്യ, മേക്കപ്പ്: രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം: പ്രദീപ് കടകശ്ശേരി, സൗണ്ട് ഡിസൈന്‍: ആഷിഷ് ഇല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അശോക് മേനോന്‍, വിഷ്ണു എന്‍.കെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സി.കെ. ജീവന്‍ ദാസ്, അസോസിയേറ്റ് ഡയറക്ടര്‍: ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍: സബീഷ്, സുബീഷ് സുരേന്ദ്രന്‍, സനീഷ് സദാശിവന്‍ , ആക്ഷന്‍: ബ്രൂസ്ലി രാജേഷ്, നൃത്തം: തമ്പി നില, പ്രൊഡക്ഷന്‍ മാനേജര്‍: പി.സി. വര്‍ഗ്ഗീസ്, പി ആര്‍ ഒ: പി.ശിവപ്രസാദ്, മാര്‍ക്കറ്റിങ്: ബ്രിങ്‌ഫോര്‍ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: സമ്പത്ത് നാരായണന്‍, ഡിസൈന്‍സ്: ആര്‍ട്ടോ കാര്‍പ്പസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

JOJU GEORGE ARO

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES