Latest News

ഒരാളെ വെറുക്കാന്‍ വളരെ എളുപ്പത്തില്‍ സാധിക്കും; സ്‌നേഹിക്കാന്‍ പെട്ടന്നൊന്നും എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ല; തുറന്ന് പറഞ്ഞ് അഭിരാമി സുരേഷ്

Malayalilife

പാട്ടിലൂടെ മലയാളികള്‍ക്ക് പ്രിയങ്കിരകളായവരാണ് അമൃതയും അഭിരാമിയും. സോഷ്യല്‍മീഡിയയില്‍ സജീവ താരങ്ങളായ ഇവര്‍ യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി തിരക്കിട്ട ജീവിതം നയിക്കുന്നവരാണ്.. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ  തന്നെ വെറുക്കുന്ന ഹേറ്റേഴ്‌സിനോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ അഭിരാമി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.

ഹേറ്റേഴ്‌സിനോട് സംസാരിച്ച് ഊര്‍ജം കളയാന്‍ താല്‍പര്യമില്ലെന്നും വെറുക്കുന്നവര്‍ വെറുത്തോട്ടെയെന്നുമാണ് അഭിരാമി പറയുന്നത്. ഒരാളെ വെറുക്കാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുമെന്നും അതേസമയം സ്‌നേഹിക്കാന്‍ പെട്ടന്നൊന്നും എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ലെന്നും അഭിരാമി പറയുന്നു.

കഴിഞ്ഞ ദിവസം ചേച്ചി അമൃത ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ വന്ന നെഗറ്റീവ് കമന്റുകളോടും ശക്തമായി പ്രതികരിച്ച് അഭിരാമി രംഗത്തെത്തിയിരുന്നു. ‘നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളുടെ കഥകള്‍ സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണുന്ന കാര്യങ്ങള്‍ എന്നിവ അന്വേഷിക്കരുത്’ എന്നാണ് അഭിരാമി ചേച്ചി അമൃതയ്ക്കും ഗോപി സുന്ദറിനുമെതിരെ നെഗറ്റീവ് പറയുന്നവര്‍ അറിയാനായി കുറിച്ചത്.

‘പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്ബ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്നായിരുന്നു പ്രണയം വെളിപ്പെടുത്തി ഗോപി സുന്ദറും അമൃത സുരേഷും കുറച്ച് ദിവസം മുമ്ബ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.vvv

പാട്ടിലൂടെ മലയാളികള്‍ക്ക് പ്രിയങ്കിരകളായവരാണ് അമൃതയും അഭിരാമിയും. സോഷ്യല്‍മീഡിയയില്‍ സജീവ താരങ്ങളായ ഇവര്‍ യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി തിരക്കിട്ട ജീവിതം നയിക്കുന്നവരാണ്.. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ  തന്നെ വെറുക്കുന്ന ഹേറ്റേഴ്‌സിനോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ അഭിരാമി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.

ഹേറ്റേഴ്‌സിനോട് സംസാരിച്ച് ഊര്‍ജം കളയാന്‍ താല്‍പര്യമില്ലെന്നും വെറുക്കുന്നവര്‍ വെറുത്തോട്ടെയെന്നുമാണ് അഭിരാമി പറയുന്നത്. ഒരാളെ വെറുക്കാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുമെന്നും അതേസമയം സ്‌നേഹിക്കാന്‍ പെട്ടന്നൊന്നും എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ലെന്നും അഭിരാമി പറയുന്നു.

കഴിഞ്ഞ ദിവസം  അഭിരാമി ചേച്ചി അമൃത ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ വന്ന നെഗറ്റീവ് കമന്റുകളോടും ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ‘നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളുടെ കഥകള്‍ സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണുന്ന കാര്യങ്ങള്‍ എന്നിവ അന്വേഷിക്കരുത്’ എന്നാണ് അഭിരാമി ചേച്ചി അമൃതയ്ക്കും ഗോപി സുന്ദറിനുമെതിരെ നെഗറ്റീവ് പറയുന്നവര്‍ അറിയാനായി കുറിച്ചത്.

Actress abhirami suresh words about haters

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES