ഞാനെന്തിന് ആ കൊച്ചിനെ കൊല്ലണമെന്നായിരുന്നു ചിന്തിച്ചത്; ഒരിക്കലും സംശയിക്കാത്ത ഒരാളായിരിക്കണം; അതാണ് ഈ കഥാപാത്രം നിങ്ങളെ ഏൽപ്പിച്ചതെന്നായിരുന്നു അവർ പറഞ്ഞത്: ബിന്ദു രാമകൃഷ്ണൻ

Malayalilife
topbanner
 ഞാനെന്തിന് ആ കൊച്ചിനെ കൊല്ലണമെന്നായിരുന്നു ചിന്തിച്ചത്; ഒരിക്കലും സംശയിക്കാത്ത ഒരാളായിരിക്കണം; അതാണ് ഈ കഥാപാത്രം നിങ്ങളെ ഏൽപ്പിച്ചതെന്നായിരുന്നു അവർ പറഞ്ഞത്: ബിന്ദു  രാമകൃഷ്ണൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്  സിന്ധു രാമകൃഷ്ണൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം നേരറിയാൻ സിബിഐ എന്നസിനിമയിൽ  വില്ലത്തി വേഷം അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ഇപ്പോൾ ബിന്ദുവിനൊപ്പമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് നടൻ ബാലാജി ശർമ്മ. ഇത്രയും ഐശ്വര്യമുള്ള അമ്മ എങ്ങനെയാണ് മമ്മൂട്ടിയുടെ വില്ലത്തിയായി അഭിനയിച്ചതെന്നായിരുന്നു ബാലാജി ശർമ്മയുടെ ചോദ്യം.

ഒരിക്കലും സംശയിക്കാത്ത ഒരാളെ വേണം. അതുകൊണ്ടാണ് നിങ്ങളെ ഈ കഥാപാത്രത്തിനായി വിളിച്ചതെന്നായിരുന്നു അവർ പറഞ്ഞത്. അതിന്റെ ക്ലൈമാക്സ് എടുക്കുമ്പോഴാണ് ഞാനാണ് കൊന്നതെന്ന് അറിഞ്ഞത്. അത് കേട്ട് എനിക്ക് പനി വന്നു. സിനിമയുടെ കഥയൊന്നും അറിയില്ലായിരുന്നു. ഞാനെന്തിന് ആ കൊച്ചിനെ കൊല്ലണമെന്നായിരുന്നു ചിന്തിച്ചത്, ഒരിക്കലും സംശയിക്കാത്ത ഒരാളായിരിക്കണം, അതാണ് ഈ കഥാപാത്രം നിങ്ങളെ ഏൽപ്പിച്ചതെന്നായിരുന്നു അവർ പറഞ്ഞത്.

ആ സിനിമയ്ക്ക് ശേഷം സിനിമയിൽ നിന്നോ സീരിയലുകളിൽ നിന്നോ തനിക്ക് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. 4 സീരിയലുകളിൽ അഭിനയിച്ചിരുന്ന സമയത്തായിരുന്നു നേരറിയാൻ സിബി ഐയിലെ അവസരം ലഭിച്ചത്. അതോടെ ആ സീരിയലുകളിൽ നിന്നെല്ലാം തന്നെ ഒഴിവാക്കി
 

Actress sindhu ramakrishnan words about nerariyan cbi movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES