അര്‍ജുന്‍ അശോകന്‍, അനഘ നാരായണന്‍,ജോണി ആന്റണി, അല്‍ത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാര്‍വതി, , സംവിധായകന്‍ മൃദുല്‍ നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം'അന്‍പോട് കണ്‍മണി ' യുടെ ചിത്രീകരണം തലശ്ശേരിയില്‍ ചിത്രീകരണം ആരംഭിച്ചു.
ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സരിന്‍ രവീന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സനൂപ് ദിനേശ്,എഡിറ്റര്‍-സുനില്‍ എസ് പിള്ളൈ,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിതേഷ് അഞ്ചുമന,
മേക്കപ്പ്-നരസിംഹ സ്വാമി,
ആര്‍ട്ട് ഡയറക്ടര്‍ - ബാബു പിള്ളൈ
കോസ്റ്റും ഡിസൈനര്‍ - ലിജി പ്രേമന്‍,
കഥ-അനീഷ് കൊടുവള്ളി,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷമിം അഹമ്മദ്,
പ്രൊഡക്ഷന്‍ മാനേജര്‍സ്-ജോബി ജോണ്‍,കല്ലാര്‍ അനില്‍
അസോസിയേറ്റ് ഡയറക്ടര്‍-പ്രിജിന്‍ ജസി,ശ്രീകുമാര്‍ സേതു,
അസിസ്റ്റന്റ് ഡയറക്ടര്‍സ്-ഷിഖില്‍ ഗൗരി,സഞ്ജന ജെ രാമന്‍, ഗോപികൃഷ്ണന്‍,ശരത് വി ടി, പി ആര്‍ ഒ-എ എസ് ദിനേശ്.