മിനിസ്ക്രീന് പ്രേക്ഷകര്ക്ക് ഏറെ പരിചിതിമായ പരിപാടികളില് ഒന്നാണ് ഒന്നും ഒന്നും മൂന്ന്. എന്നാല് ഈ പരിപാടിയില് അടുത്തിടെയാണ് അതിഥിയായി കൃഷ്ണപ്രഭ എത്തിയിരുന്നത്. മികച്ചൊരു അഭിനേത്രി എന്നതിലുപരി താരം നല്ലൊരു നര്ത്തകി കൂടിയാണ് .വ്യത്യസ്തമായ സിനിമകളുമായി കൃഷ്ണ പ്രഭ തന്റെ അഭിനയ ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോള് താരത്തിന് ലഭിക്കുന്ന പ്രക്ഷക സ്വീകാര്യത ഏറെയുമാണ്. എന്നാല് എല്ലാവരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു റിമിയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചായിരുന്നു കൃഷ്ണപ്രഭ വെളിപ്പെടുത്തിയിരിക്കുന്നത്.
റിമി എങ്ങനെയാണ് ഓരോ ഗാനമേളയ്ക്കിടെയും ഇത്രയും എനര്ജി സൂക്ഷിക്കുന്നതെന്ന കാര്യത്തെക്കുറിച്ചോര്ത്ത് താന് ഒരു പാട് ചിന്തിച്ചിരുന്നു. നിരവധി പേരും ഇതേ സംശങ്ങള് നേരത്തെ തന്നെ ഉയര്ത്തിയിരുന്നു. എന്നാല് അതുമായി ബന്ധപ്പെട്ട സംശയത്തെ കുറിച്ച് ഇപ്പോള് തനിക്ക് അറിയാം എന്നും എന്നാല് ആ രഹസ്യം മനസ്സിലാക്കിയതോടെ റിമിയെ വലിയ വിലയില്ലാതായതെന്നും ക്യഷ്ണ പ്രഭ പറഞ്ഞു. കൃഷ്ണപ്രഭയ്ക്കൊപ്പം ഒന്നും ഒന്നും മൂന്നിലേക്ക് സമദ് സുലൈമാന്, ശ്രീജിത്ത് രവി, ദൃശ്യ തുടങ്ങിയവരും എത്തിയിരുന്നു.
പരിപാടിക്കിടെ തനിക്ക് അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്നും കൃഷ്ണപ്രഭ തെളിയിക്കുകയും ചെയ്തിരുന്നു. റിമിയുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് പറഞ്ഞതിന് പിന്നാലെയായാണ് കൃഷ്ണപ്രഭ പാട്ട് പാടിയത്. അതേസമയം നിരവധി മേക്കോവറുമായി ഇടയ്ക്കിടയ്ക്ക് കൃഷ്ണപ്രഭ എത്താറുമുണ്ട്. അത്തരത്തിന്റെ മേക്കോവരിന്റെ ഭാഗമായാണ് കൃഷ്ണപ്രഭ തല മൊട്ടയടിച്ചിരുന്നത്.