രേഷ്മ, മീനാക്ഷി, രമ, ഖുഷി, ബാജിയോ, ജോഹാന്‍, വിഷ്ണു എന്നീ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി''എല്ലാം സെറ്റാണ് 'എന്ന ചിത്രത്തിന് ശേഷം വിനു ശ്രീധര്‍ സംവിധാനം ചെയ്യുന്ന ' ലൗ ഡേല്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
എല്ലാം സെറ്റാണ്' എന്ന ചിത്രത്തിനു ശേഷംആംസ്റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ രേഷ്മ സി.എച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംഅമല്‍ തോമസ് ടി.ജെ നിര്‍വ്വഹിക്കുന്നു.
സഹ നിര്‍മ്മാണം-ഹെലീന്‍-രംഗീഷ്,സംഗീതം-ഫ്രാന്‍സീസ് സാബു,എഡിറ്റിംഗ്-രതീഷ് മോഹനന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹോച്മിന്‍ കെ.സി,കലാസംവിധാനം-ശ്രീകുമാര്‍ ആലപ്പുഴ,മേക്കപ്പ്-രജീഷ് ആര്‍ പൊതാവൂര്‍,കോസ്റ്റ്യൂംസ്-ഷൈബി ജോസഫ്,സ്റ്റില്‍സ്-ഇകുട്ട്‌സ് രഘു,പബ്ലിസിറ്റി ഡിസൈന്‍സ്-സുനീഷ്ആര്‍ട്ടോകാര്‍പസ്,
ഹെയര്‍ ആര്‍ട്ട്-അഭിജിത്ത് ലേ ഫ്‌ലെയര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-നവാസ് അലി,സംവിധാന സഹായികള്‍-ഹരീഷ് കുമാര്‍,ആല്‍ബിന്‍ ജോയ്,ഡി.ഐ കളറിസ്റ്റ്-ജോജി പാറയ്ക്കല്‍,സൗണ്ട് ഡിസൈനര്‍-ആശിഷ് ഇല്ലിക്കല്‍,സൗണ്ട് റെക്കോഡിസ്റ്റ്-
ഡിവിന്‍ ദേവസ്സി,ലൊക്കേഷന്‍ സൗണ്ട്-നിജിന്‍ വര്‍ഗ്ഗീസ്,ഫിനാന്‍സ് കണ്‍ട്രോളര്‍-നീരജ് എം.എസ്,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-അയൂബ് ചെറിയ,പ്രൊഡക്ഷന്‍ മാനേജര്‍-റെനീസ് റഷീദ്.
കൊച്ചി, അതിരപ്പിള്ളി, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷന്‍. പിആര്‍ഒ എ എസ് ദിനേശന്‍