Latest News

റെജീനയും നിവേദയും; സാകിനിദാകിനി ട്രെയിലര്‍ പുറത്ത്; ചിത്രം 16 ന് തിയേറ്ററുകളില്‍

Malayalilife
 റെജീനയും നിവേദയും; സാകിനിദാകിനി ട്രെയിലര്‍ പുറത്ത്; ചിത്രം 16 ന് തിയേറ്ററുകളില്‍

റെജീന കസാന്ദ്ര, നിവേദ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീര്‍ വര്‍മ സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലര്‍ സാകിനിദാകിനി ട്രെയിലര്‍ റിലീസ് ചെയ്തു. കൊറിയന്‍ ആക്ഷന്‍ കോമഡി ചിത്രം മിഡ്‌നൈറ്റ് റണ്ണേഴ്‌സിന്റെ ഔദ്യോഗിക തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം.

റിച്ചാര്‍ഡ് പ്രസാദ് ഛായാഗ്രഹണം. സംഗീതം മിക്കി. എഡിറ്റിങ് വിപ്ലവ്. ചിത്രം സെപ്റ്റംബര്‍ 16ന് തിയറ്ററുകളിലെത്തും.


 

SaakiniDaakini Theatrical Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES