നടിയായും നിര്‍മ്മാതാവായും പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരമാണ് സാന്ദ്ര തോമസ്. നിരവധി സിനിമകളാണ് സാന്ദ്ര വിജയ് ബാബുവിനൊപ്പം ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരുന്നത്. കുടുംബജീവിതത്തിന് വിവാഹ ശേഷം സിനിമ വിട്ട താരം പ്രാധാന്യം നല്‍കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് താരം. സോഷ്യല്‍ മീഡിയയില്‍ സാന്ദ്ര തോമസിന്റെ കുഞ്ഞുങ്ങളുടെ വിശേഷം എല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സാന്ദ്ര അടുത്തിടെ മഴയിലും ചെളിയിലും കളിച്ചും പാടത്തും പറമ്പിലും ഓടിനടന്നുമുളള മക്കളുടെ വീഡിയോകള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോൾ മക്കളുടെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
ഇരട്ടകുട്ടികള്‍ ആയതിനാല്‍ രണ്ട് പേരും സദാ സമയവും ഒന്നിച്ചാണെന്ന് നടി പറയുന്നു. ഒരാള്‍ വീണാല്‍ മറ്റെയാള്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് ഉമ്മ കൊടുക്കും.അത് പോലെയാണ് കഴിക്കാന്‍ എന്ത് കൊടുത്താലും പങ്കിട്ടേ കഴിക്കൂ. മക്കളുടെ കാര്യങ്ങള്‍ ഞാന്‍ തന്നെയാണ് നോക്കുന്നത്. മക്കളെ നോക്കാന്‍ വേറെ ആരെയും നിര്‍ത്തിയിട്ടില്ല. എന്റെ പപ്പയും മമ്മിയുമുണ്ട്. ഞാന്‍ അത്യാവശ്യത്തിന് പുറത്ത് പോയാല്‍ അവര്‍ തന്നെയാണ് മക്കളെ നോക്കുന്നത്. പാലക്കാട് വടക്കുംചേരി വണ്ടാഴിയിലാണ് ഞങ്ങള്‍ താമസിക്കുന്നത്.
അത് പോലെയാണ് കഴിക്കാന്‍ എന്ത് കൊടുത്താലും പങ്കിട്ടേ കഴിക്കൂ. മക്കളുടെ കാര്യങ്ങള്‍ ഞാന്‍ തന്നെയാണ് നോക്കുന്നത്. മക്കളെ നോക്കാന്‍ വേറെ ആരെയും നിര്‍ത്തിയിട്ടില്ല. എന്റെ പപ്പയും മമ്മിയുമുണ്ട്. ഞാന്‍ അത്യാവശ്യത്തിന് പുറത്ത് പോയാല്‍ അവര്‍ തന്നെയാണ് മക്കളെ നോക്കുന്നത്. പാലക്കാട് വടക്കുംചേരി വണ്ടാഴിയിലാണ് ഞങ്ങള്‍ താമസിക്കുന്നത്.
ഞാന്‍ അവരെ ഇങ്ങനെ വളര്‍ത്തിയത് കൊണ്ടാകും അവര്‍ക്ക് ഒന്നിനെയും പേടിയില്ല. എനിക്ക് ഈ പ്രായത്തിലും കോഴിയെ പിടിക്കാന്‍ പറ്റില്ല. തിരിച്ചുകൊത്തുമോ എന്നുളള പേടി തന്നെയാണ് കാരണം. പക്ഷേ അവര്‍ക്ക് ആ പേടിയില്ല. പല്ലി, പാറ്റ, പുഴുക്കള്‍ ഇതിനെയൊക്കെ കുഞ്ഞി പിളേളര്‍ക്ക് പൊതുവേ പേടിയായിരിക്കുമല്ലോ. പക്ഷേ തങ്കക്കൊലുസിന് ഇതിനെ ഒന്നിനെയും പേടിയില്ല.
അത് കൊണ്ട് വാശിപിടിച്ച് കരയുന്ന സമയത്ത് അവരെ ഒന്നും പറഞ്ഞുപേടിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇരട്ടകുട്ടികള്‍ ആയതിനാല്‍ രണ്ട് പേരും സദാ സമയവും ഒന്നിച്ചാണ്. ഒരാള്‍ വീണാല്‍ മറ്റെയാള്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് ഉമ്മ കൊടുക്കും. അത് പോലെയാണ് കഴിക്കാന്‍ എന്ത് കൊടുത്താലും പങ്കിട്ടേ കഴിക്കൂ. കരച്ചിലും ദേഷ്യവുമൊക്കെ രണ്ടാള്‍ക്കും ഒന്നിച്ച് തന്നെയാണ് വരിക. സാന്ദ്ര തോമസ് പറഞ്ഞു
അത് കൊണ്ട് വാശിപിടിച്ച് കരയുന്ന സമയത്ത് അവരെ ഒന്നും പറഞ്ഞുപേടിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇരട്ടകുട്ടികള്‍ ആയതിനാല്‍ രണ്ട് പേരും സദാ സമയവും ഒന്നിച്ചാണ്. ഒരാള്‍ വീണാല്‍ മറ്റെയാള്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് ഉമ്മ കൊടുക്കും. അത് പോലെയാണ് കഴിക്കാന്‍ എന്ത് കൊടുത്താലും പങ്കിട്ടേ കഴിക്കൂ. കരച്ചിലും ദേഷ്യവുമൊക്കെ രണ്ടാള്‍ക്കും ഒന്നിച്ച് തന്നെയാണ് വരിക എന്നും താരം പറയുന്നു.