Latest News

മണിക്കൂറോളം ലോക്ക് തകരാറായ കാറിൽപെട്ട ഒരാളുടെ അവസ്ഥ; ശ്രദ്ധ നേടി ലോക്ക് ട്രെയ്‌ലർ

Malayalilife
 മണിക്കൂറോളം  ലോക്ക് തകരാറായ കാറിൽപെട്ട  ഒരാളുടെ അവസ്ഥ; ശ്രദ്ധ നേടി ലോക്ക് ട്രെയ്‌ലർ

 നമുക്കോ നമ്മുടെ പരിചയമുള്ള ആർക്കെങ്കിലുമോ ലോക്ക്  തകരാറുള്ള ഒരു കാറിൽ ഉണ്ടായേക്കാം. അങ്ങനെ ലോക്ക് തകരാറുള്ള ഒരു കാറിൽ കുടുങ്ങി മണിക്കൂറോളം കിടക്കേണ്ടി വന്ന ഒരാളുടെ അവസ്ഥയെ കാണിക്കുകയാണ് ലോക്ക് എന്ന  ഈ ഹ്രസ്വ ചിത്രം.  വിജിൽ പാരാത്ര എഴുതി സംവിധാനം ചെയുന്ന ഈ ഹ്രസ്വ ചിത്രങ്ങളിൽ  അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തുടങ്ങിയാ സിനിമകളിൽ കേന്ദ്ര കഥാപാത്രം ആയിരുന്ന ബീറ്റോ ഡേവിസ് ആണ് നായകൻ ആയി എത്തുന്നത്.

ഒപ്പം ശ്രീരാഗ് രവീന്ദ്രൻ എന്ന പുതു മുഖവും. സായാന വാർത്തകൾ എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകന്‍ ആയി എത്തിയ ശരത് ഷാജി ആണ് ക്യാമറയ്ക്കു പിന്നിൽ. സംഗീതം ശങ്കർ ശർമ്മയും, എഡിറ്റിംഗ്  ബ്ലെസ് തോമസും നിർവഹിക്കുന്നു.


 

Read more topics: # Short film lock trailer
Short film lock trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES