മലയാളചലച്ചിത്രം " നിഴൽ " ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

Malayalilife
topbanner
മലയാളചലച്ചിത്രം

കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാനകഥാപാത്രങ്ങളായ ദുരൂഹതയുടെയും ഉദ്വേഗത്തിന്റെയും മുൾമുനയിൽ നിർത്തുന്ന " "നിഴൽ " .  സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ.

ഒരു ഡ്രാമ – ത്രില്ലർ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവുകളും പ്രേക്ഷകർക്ക് നിഴലിൽ കാണുവാൻ കഴിയും.   ചെറിയൊരു വാഹനാപകടത്തിൽ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട ജോണ് ബേബി  എന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റിലൂടെയാണ്  നിഴൽ തുടങ്ങുന്നത്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര് എന്ന മാനസിക നിലയിലൂടെയാണ് അയാൾ അപ്പോൾ കടന്നു പോകുന്നത്. കണ്മുന്നില് അയഥാര്ഥമായ ചില കാഴ്ചകള് കാണുന്ന ദിനങ്ങളിൽ തന്നിലേക്കെത്തുന്ന കൊലപാതകകഥയുടെ സത്യം തേടിയുള്ള യാത്രയാണ് ഈ ചിത്രം പറയുന്നത്.

ഏഷ്യാനെറ്റിൽ  ജൂലൈ 11 , ഞായറാഴ്ച വൈകുന്നേരം 6.30 ന് , നിഴലിൽ ഒളിപ്പിച്ച , മുൾമുനയിൽ നിർത്തിയ ആ രഹസ്യങ്ങൾ കാണാം .

World television premiere of Malayalam movie Nizhal on Asianet

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES