Latest News

ഇടവേളയ്ക്ക ശേഷം വീണ്ടും നിത്യ മലയാളത്തിലേക്ക; കോളാമ്പിക്ക് പിന്നാലെ ആറാം തിരുകല്‍പന എത്തുന്നു

Malayalilife
ഇടവേളയ്ക്ക ശേഷം വീണ്ടും നിത്യ മലയാളത്തിലേക്ക; കോളാമ്പിക്ക് പിന്നാലെ ആറാം തിരുകല്‍പന എത്തുന്നു

ജയ് ദേവലോക സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആറാം തിരുകല്പന.ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ത്രില്ലറില്‍ നായികയായി നിത്യ മേനോന്‍ എത്തും . .ഹു' എന്ന ചിത്രത്തിനു ശേഷം അജയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കോറിഡോര്‍ 6 ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത് . സിനിമയുടെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Read more topics: # aaaram thiru kalpana,# nitya menon,#
aaaram thiru kalpana poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES