മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫാനായ പെണ്‍കുട്ടിയുടെ കഥ പറയുന്ന നാന്‍സി റാണിയുടെ രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങി.അഹാന കൃഷ്ണകുമാര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
അജു വര്‍ഗീസ്, ലാല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, മാമുക്കോയ, സണ്ണി വയ് ന്‍, കോട്ടയം പ്രദീപ്, അബു സലിം, ഇന്ദ്രന്‍സ്, ധ്രുവന്‍, തെന്നല്‍, ലെന, ഇര്‍ഷാദ് അലി, അനീഷ് മേനോന്‍, വൈശാഖ് നായര്‍, മാല പാര്‍വതി, ജോളി ചിറയത്ത്, നന്ദു പൊതുവാള്‍, ദേവി അജിത്ത്, സുധീര്‍ കരമന, അസീസ് നെടുമങ്ങാട്, സോഹന്‍ സീനുലാല്‍ എന്നിവരോടൊപ്പം നൂറ്റിമുപ്പതിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു.
ഛായാഗ്രഹണം രാകേഷ് നാരായണന്‍. കൈലാത്ത് ഫിലിംസ്, മനു ജെയിംസ് സിനിമാസ്, പ്രോംപ്ട് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ റോയ് സെബാസ്റ്റ്യന്‍ കൈലാത്ത്, ജോണ്‍ ഡബ്ല്യു വര്‍ഗീസ്, നൈന മനു ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.പി .ആര്‍. ഒ : ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍.