Latest News

അര്‍ദ്ധരാത്രി പന്ത്രണ്ട് മുതല്‍ ആറ് വരെ; ചിത്രം ഇന്നു മുതല്‍ തിയേറ്ററുകളില്‍

Malayalilife
അര്‍ദ്ധരാത്രി പന്ത്രണ്ട് മുതല്‍ ആറ് വരെ; ചിത്രം ഇന്നു മുതല്‍ തിയേറ്ററുകളില്‍

റോബിന്‍ സ്റ്റീഫന്‍, ബോബി നായര്‍, രേഷ്മ മനീഷ്, രഞ്ജിത്ത് ചെങ്ങമനാട്, ഗൗരി കൃഷ്ണ, ജാസ്മിന്‍. എസ്.എം, ധക്ഷ ജോതീഷ്, ജലത ഭാസ്‌കരന്‍, ശാലിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
ആന്റോ ടൈറ്റസ്, കൃഷ്ണ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ' അര്‍ദ്ധരാത്രി പന്ത്രണ്ട് മുതല്‍ ആറ് വരെ ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.

തിയ്യേറ്ററില്‍.അറങ്കം സ്റ്റുഡിയോസിന്റെ  ബാനറില്‍ ആന്റോ ടൈറ്റസ് കഥയെഴുതി നിര്‍മ്മിക്കുന്ന ഈ ഫാമിലി ത്രില്ലര്‍ ചിത്രത്തിന്റെ ഛായാഗ്രഹണംആന്റോ ടൈറ്റ്‌സ് നിര്‍വ്വഹിക്കുന്നു.കൃഷ്ണ പ്രസാദ്
തിരക്കഥ, സംഭാഷണംഎഴുതുന്നു.എഡിറ്റര്‍-ഗോപിനാഥ് ശങ്കര്‍,മേക്കപ്പ്-എഡ്വിന്‍ പാറശ്ശാല,കോസ്റ്റ്യൂംസ്-ബേബി ജോണ്‍,സ്റ്റില്‍സ്-അഖില്‍, കലാസംവിധായകന്‍- സുബാഹു മുതുകാട്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഇന്തിര കതിരവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ക്ലെമന്റ് കുട്ടന്‍,അസോസിയേറ്റ് ഡയറക്ടര്‍-കോകില കാന്തന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-അഭയ് കൃഷ്ണ,ശാലിനി എസ് ജോര്‍ജ്,ജിനീഷ് ചന്ദ്രന്‍, സംഗീതം & ബിജിഎം- രാഗേഷ് സ്വാമിനാഥന്‍, ഗാനരചന-സജേഷ് കുമാര്‍,ആലാപനം-മധു ബാലകൃഷ്ണന്‍, ഡിസൈന്‍-ഷാനില്‍പ്രൊഡക്ഷന്‍ മാനേജര്‍- ജയചന്ദ്രന്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ബാബു കലാഭവന്‍,പി ആര്‍ ഒ-എ എസ് ദിനേശ്.

ardharathri panthrandu muthal aaru vare

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES