Latest News

ഉച്ചയുറക്കം ഉണര്‍ന്നപ്പോള്‍ എല്ലാവരും കിളവന്മാര്‍; സോഷ്യല്‍ മീഡിയയിലെ ഫേസ് ആപ്പ് വഴി കിളവന്മാരായി താരങ്ങള്‍; വയസരായ താരങ്ങളെ കണ്ടോ! 

Malayalilife
ഉച്ചയുറക്കം ഉണര്‍ന്നപ്പോള്‍ എല്ലാവരും കിളവന്മാര്‍; സോഷ്യല്‍ മീഡിയയിലെ ഫേസ് ആപ്പ് വഴി കിളവന്മാരായി താരങ്ങള്‍; വയസരായ താരങ്ങളെ കണ്ടോ! 

ച്ചയുറക്കം ഉണര്‍ന്ന പലരും ഫേസ്ബുക്ക് തുറന്നപ്പോള്‍ ഞെട്ടി! സൂപ്പര്‍ താരങ്ങള്‍ മുതല്‍ അടുത്ത സുഹൃത്തുക്ക്ള്‍ വരെ സോഷ്യല്‍ മീഡിയയില്‍ ഒറ്റയടിക്ക് കിളവന്മാരും കിളവികളുമായി. സോഷ്യല്‍ മീഡിയ്യില്‍ ട്രെന്‍ഡായി ഫേസ് ആപ്പാണ് ആളുകളെ വട്ടംകറക്കിയത്.  ഇപ്പോഴത്തെ ഫോട്ടോ ഉപയോഗിച്ച് വയസ്സാകുമ്പോള്‍ കാണാന്‍ എങ്ങിനെ ഉണ്ടാകുമെന്ന് അറിയുന്നതാണ് ഫെയ്‌സ് ആപ്പിന്റെ പ്രത്യേകത. 

സാധാരണക്കാര്‍ക്കിടയിലും ഫെയ്‌സ് ആപ്പ് തരംഗമായിക്കഴിഞ്ഞു. ഇപ്പോള്‍  സിനിമ-സീരിയല്‍ രംഗത്തെ താരങ്ങളും ഫെയ്‌സ് ആപ്പ് ചലഞ്ചുമായി എത്തിയിരിക്കയാണ്. യുവതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ചലഞ്ചുമായി എത്തിയിരിക്കുന്നത്. ആപ്പുപയോഗിച്ച് വൃദ്ധരായി മാറിയ താരങ്ങളുടെ ചിത്രങ്ങള്‍ കാണാം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JOJU (@joju_george) on

 

Read more topics: # face app actors viral pics
face app actors viral pics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES