Latest News

കരീനാ കപൂറിന് ഇന്ന് 39ാം പിറന്നാള്‍; സെയിഫിന് പ്രണയചുംബനം കൈമാറുന്ന താരത്തിന്റെ ചിത്രം വൈറല്‍

Malayalilife
കരീനാ കപൂറിന് ഇന്ന് 39ാം പിറന്നാള്‍; സെയിഫിന് പ്രണയചുംബനം കൈമാറുന്ന താരത്തിന്റെ ചിത്രം വൈറല്‍

ബോളീവുഡിന്റെ താരസുന്ദരി കരീന കപൂറിന് ഇന്ന് പിറന്നാള്‍ ദിനം. 39-ാമത്തെ പിറന്നാള്‍ ദിനം പട്ടൗഡി പാലസിലാണ് താരം ആഘോഷിച്ചത്. സഹോദരി കരിഷ്മയ്ക്കും ഭര്‍ത്താവ് സെയിഫ് അലിഖാനും മകന്‍ തൈമുറിനുമൊപ്പമാണ് താരം പിറന്നാള്‍ ആഘോഷിച്ചത്.  ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. 

തൂവെള്ള കുറുത്തയില്‍ അതീവ സുന്ദരിയായിട്ടാണ്  കരീന പ്രത്യക്ഷപ്പെട്ടത്.ഒപ്പം ഇതേ നിറത്തിലെ കുറുത്തയില്‍ സെയ്ഫും ചിത്രത്തിലുണ്ട്. ഇരുവരും റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍ പ്രണയചുംബനം നല്‍കുന്ന ചിത്രമാണ് കരീന ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

kareena kapoor birthday saif alikhan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES