Latest News

ഇവനെന്തോ കാര്യം സാധിക്കാനുണ്ട് എന്നാകും ഏറ്റവും കൂടുതല്‍ കമന്റ് വരുക എന്ന കുറിപ്പോടെ ഭാര്യ പ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് ചാക്കോച്ചന്‍; ഭയങ്കര കെയറിങ്ങാണ്, അതാണ് ഏട്ടന്റെ ലൈന്‍ എന്ന കിടിലന്‍ കമന്റുമായി എത്തി പിഷാരടിയും

Malayalilife
ഇവനെന്തോ കാര്യം സാധിക്കാനുണ്ട് എന്നാകും ഏറ്റവും കൂടുതല്‍ കമന്റ് വരുക എന്ന കുറിപ്പോടെ ഭാര്യ പ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് ചാക്കോച്ചന്‍; ഭയങ്കര കെയറിങ്ങാണ്, അതാണ് ഏട്ടന്റെ ലൈന്‍ എന്ന കിടിലന്‍ കമന്റുമായി എത്തി പിഷാരടിയും

ലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ പുതിയ വീഡിയോകളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ചാക്കോച്ചനും ഭാര്യ പ്രിയയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

രസകരമായ അടിക്കുറിപ്പുകളും നല്കുന്ന ചാക്കോച്ചന്‍ പ്രിയയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തിനു നല്‍കിയിരിക്കുന്ന അടിക്കുറിപ്പും ഇതിന് രമേശ്‌ പിഷാരടി  കമന്റുമാണ് ശ്രദ്ധ നേടുന്നത്.ഇവനെന്തോ കാര്യം സാധിക്കാനുണ്ട്. ഈ ചിത്രത്തിനു ഏറ്റവും കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുളള കമന്റ് ഇതാണ്എന്ന രസകരമായ അടിക്കുറിപ്പാണ് ചാക്കോച്ചന്‍ ചിത്രത്തിനു നല്‍കിയത്. 

പിഷാരടി ആവട്ടെ ഭയങ്കര കെയറിങ്ങാണ്, അതാണ് ഏട്ടന്റെ ലൈന്‍; എന്ന ന്നാ താന്‍ കേസ് കൊട ചിത്രത്തിലെ സംഭാഷണത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുളള കമന്റാണ് പിഷാരടി കുറിച്ചിരിക്കുന്നത്.ആരാധകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

ഒറ്റ്, ന്നാ താന്‍ കേസ് കൊട് എന്നിവയാണ് ചാക്കോച്ചന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. രണ്ടു ചിത്രങ്ങളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ചാക്കോച്ചന്‍ അവതരിപ്പിച്ചത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

kunchako boban sharing photo with priya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES