Latest News

ഫഹദും കല്യാണിയും ഒന്നിക്കുന്ന ഓടും കുതിര ചാടും കുതിര; അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്ത് ഷൂട്ടിങ് തുടങ്ങി

Malayalilife
topbanner
ഫഹദും കല്യാണിയും ഒന്നിക്കുന്ന ഓടും കുതിര ചാടും കുതിര; അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്ത് ഷൂട്ടിങ് തുടങ്ങി

ഫഹദ് ഫാസില്‍,കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കഥാപാത്രമാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.സംവിധായകന്‍ അല്‍ത്താഫ് സലിമിന്റെ ഭാര്യ ശ്രുതി ശിഖാമണി ക്ലാപ്പടിച്ചു.ധ്യാന്‍ ശ്രീനിവാസന്‍,വിനയ് ഫോര്‍ട്ട്,ലാല്‍, രഞ്ജി പണിക്കര്‍,റാഫി,
ജോണി ആന്റണി, സുരേഷ് കൃഷ്ണ,നന്ദു, അനുരാജ്, ഇടവേള ബാബു, ധ്യാന്‍ ശ്രീനിവാസന്‍,ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ബാബു ആന്റണി,നന്ദു, അനുരാജ്, ഇടവേള ബാബു,വിനീത് ചാക്യാര്‍,ശ്രീകാന്ത് വെട്ടിയാര്‍.സാഫ് ബോയ്,ലക്ഷ്മി ഗോപാലസ്വാമിആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംജിന്റോ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.

സംഗീതം-
ജെസ്റ്റിന്‍ വര്‍ഗ്ഗീസ്,എഡിറ്റിംഗ്-അഭിനവ് സുന്ദര്‍ നായ്ക്ക്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ ഡിസൈനര്‍-അശ്വനി കലേ,മേക്കപ്പ്-
റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-മഷര്‍ ഹംസ,സൗണ്ട്-നിക്‌സണ്‍ ജോര്‍ജ്ജ്,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാര്‍,
അസ്സോസിയേറ്റ് ഡയറക്ടര്‍-ശ്യാം പ്രേം,
അസിസ്റ്റന്റ് ഡയറക്ടര്‍-
ജിനു എം ആനന്ദ്,
ബാബു ചേലക്കാട്,
അനശ്വര രാംദാസ്,
ജേക്കബ്  ജോര്‍ജ്,
ക്ലിന്റ് ബേസില്‍,
അമീന്‍ ബാരിഫ്,
അമല്‍ ദേവ്,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-എസ്സാ കെ എസ്തപ്പാന്‍,
പ്രൊഡക്ഷന്‍ മാനേജര്‍-സുജീദ് ഡാന്‍ 
ഹിരണ്‍ മഹാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍-ശിവകുമാര്‍ പെരുമുണ്ട,
സ്റ്റില്‍സ്- രോഹിത് കെ സുരേഷ്,പരസ്യകല-
യെല്ലോ ടൂത്ത്‌സ്,
വിതരണം-സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്,
പി ആര്‍ ഒ-എ എസ് ദിനേശ്.

odum kuthira chadum kuthira

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES