Latest News

അവാര്‍ഡ് വേദിയില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയതിന് രശ്മിക മന്ദാനയ്ക്ക് നേരെ വിമര്‍ശന പെരുമഴ; നടി ഉര്‍ഫി ജാവേദിന് പഠിക്കുകയാണോ എന്നും സോഷ്യല്‍മീഡിയ; കറുപ്പ് നിറത്തില്‍ ഉള്ള വസ്ത്രത്തില്‍ ആതീവ ഗ്ലാമറസായി എത്തിയ നടിയുടെ വീഡിയോ വൈറലാകുമ്പോള്‍

Malayalilife
അവാര്‍ഡ് വേദിയില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയതിന് രശ്മിക മന്ദാനയ്ക്ക് നേരെ വിമര്‍ശന പെരുമഴ; നടി ഉര്‍ഫി ജാവേദിന് പഠിക്കുകയാണോ എന്നും സോഷ്യല്‍മീഡിയ; കറുപ്പ് നിറത്തില്‍ ഉള്ള വസ്ത്രത്തില്‍ ആതീവ ഗ്ലാമറസായി എത്തിയ നടിയുടെ വീഡിയോ വൈറലാകുമ്പോള്‍

ഭിനയമികവ്‌കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ് രശ്മിക മന്ദാന. ചുരുങ്ങിയ സമയത്തിനുള്ളില്‍ വിവിധ ഭാഷകളില്‍ ഹിറ്റ് സമ്മാനിച്ച നടിയുടെ വാര്‍ത്തകളൊക്കെ വളരെപ്പെട്ടന്നാണ് ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ പൊതുവേദിയില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് നടി.സീ സിനി അവാര്‍ഡ്സ് 2023 ല്‍ പങ്കെടുക്കാനെത്തിയ രശ്മികയുടെ വസ്ത്രധാരണ രീതിയാണ് ആളുകളെ പ്രകോപിതരാക്കിയത്. വസ്ത്രത്തിന്റെ നീളം കുറഞ്ഞു എന്നതാണ് പ്രധാന വിമര്‍ശനം. 

കൂടാതെ നടി ഇപ്പോള്‍ ഉര്‍ഫി ജാവേദിന് പഠിക്കുകയാണെന്നും പ്രശസ്തിക്കുവേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ പാപ്പരാസികള്‍ക്കു മുന്നില്‍ എത്തിയ നടി  വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതില്‍  അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വീഡിയോയില്‍ കാണാന്‍ സാധിക്കം.

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ മിഷന്‍ മജ്നു എന്ന ബോളിവുഡ് ചിത്രത്തിലാണ് താരം അവസാനമായി പ്രത്യകഎഷപ്പെട്ടത്. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം അനിമല്‍ ആണ് രശ്മികയുടെ പുതിയ പ്രോജക്ട്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഇതോടെ ബോളിവുഡിലും തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് രശ്മിക

കറുത്ത ഗൗണില്‍ രശ്മിക സുന്ദരിയാണ് എന്നും വസ്ത്രധാരണം വ്യക്തിപരമായ തീരുമാനമാണ് എന്നും ആരാധകര്‍ പ്രതികരിച്ചു. ഹിന്ദിയിലെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരം രശ്മികയ്ക്കാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Voompla (@voompla)

rashmika mandanna getting troll on dress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES