Latest News

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഷാജി കൈലാസ്; സംവിധായകനെത്തുന്നത് നിര്‍മ്മാതാവിന്റെ റോളില്‍; ഇന്ദ്രജിത്ത് നായകനായ താക്കോലിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

Malayalilife
 നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഷാജി കൈലാസ്; സംവിധായകനെത്തുന്നത് നിര്‍മ്മാതാവിന്റെ റോളില്‍; ഇന്ദ്രജിത്ത് നായകനായ താക്കോലിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് വീണ്ടും ഷാജി കൈലാസ് സജീവമാകുന്നു. നിര്‍മാതാവായാണ് ഷാജി കൈലാസ് പുതിയ രംഗപ്രവേശനത്തിനൊരുങ്ങുന്നത്. പാരഗണ്‍ സിനിമാസ് എന്ന ബാനറിലാണ് ഷാജി കൈലാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് നായകനായെത്തുന്നു.

മാധ്യമപ്രവര്‍ത്തകനായ കിരണ്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് താക്കോല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഫാദര്‍ ആംബ്രോസ് ഓച്ചമ്ബളി എന്ന കഥാപാത്രമായി ഇന്ദ്രജിത്തും ഫാദര്‍ മാങ്കുന്നത്ത് പൈലിയായി മുരളിഗോപിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

shaji kaillas indrajith movie thakool

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES