Latest News

വിശ്രമവേളയിലെ ക്യൂട്ട് സെല്‍ഫിയുമായി താരം ; പുത്തന്‍ സെല്‍ഫി പങ്കുവെച്ച് ഭാവന!

Malayalilife
topbanner
 വിശ്രമവേളയിലെ  ക്യൂട്ട് സെല്‍ഫിയുമായി താരം ;  പുത്തന്‍ സെല്‍ഫി പങ്കുവെച്ച് ഭാവന!

'നമ്മള്‍' എന്ന ചിത്രത്തിലൂടെ പ്രക്ഷക ഹ്യദയം കീഴടക്കിയ നടിയാണ് ഭാവന . മലയാളത്തില്‍ നിന്ന് കുറച്ച് നാളുകളായി വിട്ട് നില്‍ക്കുന്ന താരം തന്റെ നിറസാനിധ്യം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് . കന്നഡ ,തെലുങ്ക് സിനിമകളില്‍ സജീവമാകാറുളള താരം നിരവധി  സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും പ്രത്യക്ഷപ്പെടാറുണ്ട് . താരം തന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് . എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് . 

താരം തന്റെ വിശ്രമവേളകളില്‍ പകര്‍ത്തിയ ക്യൂട്ട് സെല്‍ഫിയാണ് ഇപ്പോള്‍ പങ്കുവയ്ച്ചിരിക്കുന്നത് . താരം പങ്കുവയ്ച്ച ചിത്രത്തിന് മണിക്കൂറുകള്‍ക്കകം അരലക്ഷത്തോളം ലൈക്കുകളാണ് നേടിയിരിക്കുന്നത് . നല്ല കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മലയാളത്തിലേക്ക് തിരികെ എത്തുമെന്നും ഭാവന നേരത്തെ വ്യക്തമാക്കിയിരുന്നു . 

Read more topics: # bhavana,# new selfie
bhavana new selfie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES