മലയാളികളുടെ പ്രിയ താരമായ ദുല്ഖര് സല്മാന്റെ പുതിയ ചിത്രങ്ങള് ഇപ്പോള് സമുഹമാധ്യമങ്ങളില് ഏറെ ചര്ച്ചയാകുകയാണ് . സൂപ്പര് കൂള് ലുക്കില് താരം ഇപ്പാള് കടലോരത്ത് അമാലും കുഞ്ഞുമാലാഖ മറിയം അമീറയുമൊത്ത് നില്ക്കുന്ന് ചിത്രങ്ങളാണ് ഇപ്പോള് വൈറലാകുന്നത് . സോഷ്യല് മീഡിയയിലെ തന്നെ കുട്ടിത്താരമാണ് ദുല്ക്കറിന്റെ പ്രിയ പുത്രി മറിയം അമീറ സല്മാന് . താരം തന്റെ ആരാധകര്ക്കായി ഇടയ്ക്കിടെ മകള് കുഞ്ഞ് മറിയത്തിന്റെ ചിത്രങ്ങളും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് . ഇരുകൈയ്യും നീട്ടിയാണ് ആരാധകര് ഈ ചിത്രങ്ങള് സ്വീകരിക്കാറുളളത്
ആരാധകര് പതിവ് പോലെ തന്നെയാണ് ഇത്തവണയും ചിത്രങ്ങള് ഏറ്റെടുത്തിരിക്കുന്നത് . മറിയം അമീറയെ ആരാധകര് സ്വന്തം കുടുംബത്തിലെ കുട്ടിയെ പോലെയാണ് സ്നേഹിക്കാറുളളത് . ഇതിന് മുന്നെ അമ്മ അമാലുവിന്റെ മടിയിലിരുന്നുകൊണ്ട് കുസ്യതി കാട്ടുന്ന കുഞ്ഞ് മറിയത്തിന്റെ വീഡിയോയും സോഷ്യല് മീഡിയയില് തരംഗമായിരുന്നു ദുല്ഖര്റിന്റെതായി പുറത്തിറങ്ങാന് പോകുന്ന ചിത്രം വി . കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയാണ് . ചിത്രത്തില് നായികയായി എത്തുന്നത് നിത്യ മേനോനാണ് .
RECOMMENDED FOR YOU:
no relative items