ഇളംചുവപ്പില്‍ പൂക്കളുള്ള ഫ്രോക്കില്‍ അതിസുന്ദരിയായി ഗായത്രി അരുണ്‍; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

Malayalilife
topbanner
ഇളംചുവപ്പില്‍ പൂക്കളുള്ള  ഫ്രോക്കില്‍ അതിസുന്ദരിയായി ഗായത്രി അരുണ്‍; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

ഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ പി എസിനെ അറിയാത്തവര്‍ ആരും തന്നെ ഇല്ല .മലയാളികള്‍ക്ക് ഗായത്രി അരുണ്‍ എന്ന പേരിനേക്കാളും ആ കഥാപാത്രത്തോടാണ് താല്പര്യം.സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ജീവിതത്തിലെ മിക്ക ആഘോഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിമിഷങ്ങള്‍ക്കകമാണ് ഇതൊക്കെ വൈറലായി മാറുന്നത് .ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. നിങ്ങളുടെ പുഞ്ചിരി ലോകവുമായി പങ്കുവയ്ക്കു എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ച ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇളംചുവപ്പില്‍ പൂക്കളുള്ള ഫ്രോക്കില്‍ അതിസുന്ദരിയായാണ് ഗായത്രി തിളങ്ങുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

gayathri arun post viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES