Latest News

മണികര്‍ണ്ണിക'യുടെ വിജയാഘോഷം ഉപേക്ഷിച്ച്‌ കങ്കണ റണാവത്ത്

Malayalilife
മണികര്‍ണ്ണിക'യുടെ വിജയാഘോഷം ഉപേക്ഷിച്ച്‌ കങ്കണ റണാവത്ത്

സൈനികരുടെ ജീവനെടുത്ത പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനെതിരെ സിനിമാ ലോകത്തെ പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചിരുന്നു. ഇപ്പോളിതാ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ ചിത്രത്തിന്‍റെ വിജയാഘോഷം മാറ്റി വച്ചിരിക്കുകയാണ് നടിയും സംവിധായികയുമായ കങ്കണ റണാവത്ത്.

കങ്കണയുടെ ചിത്രം 'മണികര്‍ണ്ണിക: ക്വീന്‍ ഓഫ് ഝാന്‍സി' എല്ലാ വിവാദങ്ങള്‍ക്കിടയിലും ചിത്രം വിജയ പ്രദര്‍ശനം തുടരുകയാണ്. നാളെ നടത്താനിരുന്ന ആഘോഷമാണ് കൊല്ലപ്പെട്ട സൈനികരോടുള്ള ആദര സൂചകമായി കങ്കണ ഉപേക്ഷിച്ചത്.

kangana-cancels-celebration-of-the-success-of-manikarnika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES