സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുമ്ബാരീസ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ശാലു റഹിം, അശ്വിന്‍ ജോസ്, ജെന്‍സണ്‍, എല്‍ദോ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ചിത്രം നിര്‍മിച്ചിരിക്കുന്നത് ഗുഡ്വില്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ്.
ശ്രീകാന്ത് ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സിബു സുകുമാരന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്