Latest News

മുന്നണിയിലും പിന്നണിയിലും അണിനിരന്ന് പ്രവാസികള്‍; വലെന്റൈന്‍സ്‌ ദിനത്തില്‍ കെ സ് ഹരിശങ്കര്‍ പാടിയ ഹിന്ദി ആല്‍ബം സോങ് 'ജഗ് ഹര' യൂട്യൂബില്‍ തരംഗമാകുന്നു;

Malayalilife
മുന്നണിയിലും പിന്നണിയിലും അണിനിരന്ന്  പ്രവാസികള്‍; വലെന്റൈന്‍സ്‌ ദിനത്തില്‍ കെ സ് ഹരിശങ്കര്‍ പാടിയ ഹിന്ദി ആല്‍ബം സോങ് 'ജഗ് ഹര' യൂട്യൂബില്‍ തരംഗമാകുന്നു;

പ്രശസ്ത പിന്നണിഗായകന്‍ കെ സ് ഹരിശങ്കര്‍ പാടിയ ഹിന്ദി ആല്‍ബം സോങ് 'ജഗ് ഹര' ഇന്നലെ യൂട്യൂബില്‍ റിലീസ് ചെയ്തു. നൈല ഉഷ, മിഥുന്‍ രമേശ്, ആന്റണി വര്‍ഗീസ്, ദിവ്യ പിള്ളൈ എന്നീ താരങ്ങളുടെ ഫേസ്ബുക് പ്പേജിലൂടെയാണ് 2020 വലെന്റൈന്‍സ് ദിവസം റിലീസ് ചെയ്തത്. സതീഷ് ഭാസ്‌കരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിനീത് കെ പി യാണ്. 

പൂര്‍ണ്ണമായും ദുബൈയില്‍ ചിത്രീകരിച്ച മ്യൂസിക് വിഡിയോയില്‍ അഭിനയിച്ചിരിക്കുന്നത് അമല്‍ സുരേന്ദ്രന്‍, കണ്ണന്‍ ചന്ദ്ര, ഫാത്തിമ ഉണ്ണികൃഷ്ണന്‍ എന്നിവരാണ്. നാസര്‍ നേല്ലോലികണ്ടിയാണ് ഇതിന്റെ നിര്‍മാണം വഹിച്ചിരുന്നത് അതുപോലെ മ്യൂസിക് ആല്‍ബത്തിന്റെ കന്‍സെപ്‌റ് ആന്‍ഡ്  സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡേവിസ് ടോമിലിന്‍ കൊട്ടാരത്തിലാണ്. ഉഛജ മുസ്തഫ അബൂബക്കര്‍, എഡിറ്റിംഗ് ആന്‍ഡ് ഗ്രേഡിംഗ് ജിജോ വര്ഗീസ്. മുന്നണിയിലും പിന്നണിയിലും അണിനിരന്ന എല്ലാവരും പ്രവാസികളാണ് എന്നതാണ് ആല്‍ബത്തിന്റെ മറ്റൊരു പ്രത്യേകത. സത്യം വീഡിയോസ് യൂട്യൂബ് ചാനലില്‍ സോങ് ലഭ്യമാണ്.

Read more topics: # new hindi album song ,# relese
new hindi album song relese

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES