ഇന്ദ്രന്‍ നായകറോളിലെത്തുന്ന ഹാസ്യചിത്രം; പൊലീസ് കഥപറയുന്ന ജനമൈത്രി ജൂലൈ 19ന് റിലീസിനെത്തും 

Malayalilife
topbanner
 ഇന്ദ്രന്‍ നായകറോളിലെത്തുന്ന ഹാസ്യചിത്രം; പൊലീസ് കഥപറയുന്ന ജനമൈത്രി ജൂലൈ 19ന് റിലീസിനെത്തും 

ന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാക്കി എത്തുന്ന ചിത്രം ജനമൈത്രി ജൂലൈ 19 ന് പ്രദര്‍ശനത്തിനെത്തും. നവാഗതനായ ജോണ്‍ മന്ത്രിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മിക്കുന്നത് . ജോണ്‍ മന്ത്രിക്കല്‍.

സൈജു കുറുപ്പ്, സബ് മോന്‍, വിജയ് ബാബു, അനീഷ് ഗോപാല്‍ , ഉണ്ണി രാജന്‍ പി ദേവ് , സിദ്ധാര്‍ത ശിവ , സൂരജ് (കുമ്ബളങ്ങി നെറ്‌സ് ) , പ്രശാന്ത് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു

indrance movie janamytri police relies in July 19

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES