Latest News

സ്റ്റൈലൊട്ടും കുറയ്ക്കാതെ സ്റ്റൈല്‍ മന്നന്‍; പേട്ടയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Malayalilife
topbanner
 സ്റ്റൈലൊട്ടും കുറയ്ക്കാതെ സ്റ്റൈല്‍ മന്നന്‍; പേട്ടയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സ്‌റ്റൈല്‍മന്നന്‍ രജനീകാന്തും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കാര്‍ത്തിക്? സുബ്ബരാജും ഒന്നിക്കുന്ന 'പേട്ട' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. വെള്ള ഷര്‍ട്ടും,കൊമ്പന്‍ മീശയിലുമുള്ള ലുക്കാണ് പുറത്ത് വന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. നവാസുദ്ദീന്‍ സിദ്ദീഖി, സിമ്രന്‍, തൃഷ, ബോബി സിന്‍ഹ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.

അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more topics: # petta second poster rajani kanth
petta second poster rajani kanth

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES