Latest News

ഏറ്റവും പുതിയ സ്വച്ഛ് ഭാരത് അംബാസഡര്‍ ! സൂര്യവന്‍ഷിയുടെ ലൊക്കേഷനില്‍ തറ തൂക്കുന്ന കത്രീനയുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് അക്ഷയ്കുമാര്‍

Malayalilife
ഏറ്റവും പുതിയ സ്വച്ഛ് ഭാരത് അംബാസഡര്‍ !  സൂര്യവന്‍ഷിയുടെ ലൊക്കേഷനില്‍ തറ തൂക്കുന്ന കത്രീനയുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് അക്ഷയ്കുമാര്‍


രോഹിത് ഷെട്ടി സംവിധാനം ചെയ്ത് അക്ഷയ് കുമാര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യവന്‍ഷി.അക്ഷയ് കുമാര്‍ ചിത്രത്തില്‍ ഒരു പോലീസ് ഓഫിസറായിട്ടാണ് എത്തുന്നത്.കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക.

ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറല്‍ ആയിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ തറ തൂക്കുന്ന കത്രീനയുടെ വീഡിയോ ആണ് അക്ഷയ് കുമാര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടത്.വീഡിയോയില്‍ കത്രീനയോട് അക്ഷയ് ചോദിക്കുന്നു, 'നിങ്ങള്‍ എന്താണ് ചെയ്യുന്നത്?' അവള്‍ പറയുന്നു, 'സാഫ്-സഫായി.' എന്നിട്ട് അവള്‍ ചൂല് എടുത്ത് അക്ഷയ്‌ക്കൊപ്പം അടിക്കുന്നു. വീഡിയോ പെട്ടെന്ന് തന്നെ വയറല്‍ ആയി. കത്രീനയെ 'ഏറ്റവും പുതിയ സ്വച്ഛ് ഭാരത് അംബാസഡര്‍' എന്നും അക്ഷയ് വിശേഷിപ്പിച്ചു.

sooryavanshi movie katrina and akshay

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES