ഏറെ ആരാധകര്‍ ഉള്ള കുടുംബമാണ് താര പുത്രി സൗഭാഗ്യ വെങ്കിടേഷിന്റേത്. അഭിനേത്രിയും നര്‍ത്തകിയും ആയ താര കല്യാണിന്റെ മകള്‍ എന്നതിലുപരി സ്വന്തമായി ഒരു ഐഡന്റിറ്റി ഉള്ള താരമാണ് സൗഭാഗ്യ , വിവാഹ ശേഷം ഭര്‍ത്താവ് അര്‍ജുന്റെ ഒപ്പം അഭിനയരംഗത്തേക്കും സൗഭാഗ്യ എത്തിയിരുന്നു. സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്ന സൗഭാഗ്യ അതിന്റെ തിരക്കുകളില്‍ ആണ് മകളുടെ കാര്യങ്ങള്‍ക്ക് ഒപ്പം തിരക്കുള്ള നൃത്ത അദ്ധ്യാപിക ആയും സൗഭാഗ്യ ഇപ്പോള്‍ മാറിക്കഴിഞ്ഞു. എന്നാല്‍ ഈ ഇടയ്ക്ക് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന വീഡിയോകളില്‍ എല്ലാ ജോലികളും താരം തന്നെയാണ് ചെയ്യുന്നത് എന്നാണ് കാണിക്കുന്നത്. എന്നാല്‍ യൂട്യൂബിലെയും നൃത്തത്തിലൂടെയും സമ്പാതിക സൗഭാഗ്യ എന്തുകൊണ്ട് ഈ വീട്ടിലെ ജോലികള്‍ എല്ലാം തന്നെ ചെയ്യുന്നു എന്നാല്‍ ആരാധകര്‍ ചോദിക്കുന്നത്. എന്തുകൊണ്ട് വേലക്കാരിയെ വച്ചുകൂടാ എന്നാണ് ചോദ്യം.
വീട്ടമ്മമാര്‍ക്ക് സൗഭാഗ്യയുടെ വീഡിയോകള്‍ പെട്ടെന്ന് കണക്ട് ചെയ്യാനാകുന്നുണ്ട്. വീട്ടിലെ ജോലികള്‍, മകളുടെ കാര്യങ്ങള്‍ തുടങ്ങി എല്ലാം നോക്കി നടത്തുന്ന സൗഭാഗ്യയെ വ്യൂവേര്‍സ് പ്രശംസിക്കാറുണ്ട്. എന്നാല്‍ ചിലര്‍ക്കെങ്കിലും സൗഭാഗ്യയുടെ വീട്ടുജോലികളില്‍ മറ്റൊരു അഭിപ്രായമുണ്ട്. സൗഭാ?ഗ്യ വര്‍ഷങ്ങളായി ഇന്‍ഫ്‌ലുവന്‍സറാണ്. നന്നായി സമ്പാദിക്കുന്നുണ്ടാകും. എല്ല വീഡിയോകളിലും വീട്ടുജോലികള്‍ ചെയ്യുന്നയാളാണ് സ്വയം കാണിക്കുന്നത്. ഡാന്‍സ് സ്‌കൂള്‍ നടത്തുന്നു, രണ്ട് ഫ്‌ലോറുള്ള വീട് വൃത്തിയാക്കുന്നു. ഒരു കുഞ്ഞിനെയും നോക്കാനുണ്ടെന്ന് മറക്കരുത്. പെറ്റ്‌സിനെയും വളര്‍ത്തുന്നു. എല്ലാ വീഡിയോകളിലും ഒരു നാനിയെയോ വീട്ടുജോലിക്കാരിയെയോ കാണുന്നുള്ളൂ. എല്ലാ കാര്യങ്ങള്‍ ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ചെയ്യുകയെന്നത് ബുദ്ധിമുട്ടാണ്.
പണക്കാരിയായിട്ടും എന്തുകൊണ്ട് ഒരു ജോലിക്കാരിയെ കൂടി വെക്കുന്നില്ല. ഒരു വ്‌ലോ?ഗില്‍ വാക്ക്വം ക്ലീനര്‍ ബ്രാന്‍ഡിന്റെ ഫ്രീ കൊലാബറേഷനും സൗഭാഗ്യ ചോദിക്കുന്നുണ്ട്. 40000-60000 വില വരുന്ന നല്ല റോബോട്ടിക് വാക്ക്വം ക്ലീനര്‍ സൗഭാഗ്യക്ക് എളുപ്പത്തില്‍ വാങ്ങാം. എന്നാല്‍ എന്തുകൊണ്ട് സൗഭാഗ്യ അത് ചെയ്യുന്നില്ല. എന്നാല്‍ താരയും സൗഭാഗ്യയും നമ്മള്‍ വിചാരിക്കുന്നത് പോലെ സമ്പന്നരല്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സൗഭാഗ്യ നിങ്ങള്‍ കരുതുന്നത് പോലെ സമ്പന്ന അല്ല. സൗഭാഗ്യയും താരയും ഒരുപാട് സമ്പാദിക്കുന്നില്ല. ഡാന്‍സ് സ്‌കൂളില്‍ ഒരു കുട്ടിയില്‍ നിന്നും 500 രൂപയാണ് ഫീസായി വാങ്ങുന്നത്. യൂട്യൂബില്‍ ഒരു മാസം പരാമവധി 4-5 വീഡിയോകള്‍. മിനിമല്‍ വ്യൂസാണ് അവയ്ക്ക്. താര കല്യാണിന് തിരുവനന്തപുരത്ത് ഒരു വീടും എറണാകുളത്ത് ഒരു ഫ്‌ലാറ്റുമുണ്ട്. അത് വാടകയ്ക്ക് കൊടുത്തതാണ്. നിങ്ങള്‍ കരുതുന്നത് പോലെ അവര്‍ റിച്ച് അല്ല.
സൗഭാഗ്യയുടെയും അമ്മ താര കല്യാണിന്റെയും സാമ്പത്തിക മാനേജ്‌മെന്റില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് ചിലരുടെ വാദം. ലക്ഷ്വറി കാറുകള്‍ അവര്‍ക്കുണ്ട്. എന്നാല്‍ അടിസ്ഥാനപരമായ വേണ്ട കാര്യങ്ങളില്ല. വീടും കാറും കാണുമ്പോള്‍ വളരെ കണ്‍ഫ്യൂസ് ആണെന്നാണ് ചിലരുടെ കമന്റ്. ജോലിക്കാരെ സൗഭാ?ഗ്യ വെക്കാത്തതിന് കാരണമുണ്ടാകുമെന്ന് അഭിപ്രായങ്ങളുണ്ട്. ഒരു അഭിമുഖത്തില്‍ വീട്ടുജോലിക്കാരെക്കുറിച്ച് സൗഭാ?ഗ്യയുടെ ഭര്‍ത്താവ് സംസാരിച്ചിട്ടുണ്ട്. ജോലിക്കാരെ നിര്‍ത്തുമെങ്കിലും സ്വന്തം തൃപ്തിക്ക് വേണ്ടി എല്ലാ ജോലികളും സൗഭാഗ്യ തന്നെ ചെയ്യും എന്ന് ഭര്‍ത്താവ് പറഞ്ഞിട്ടുണ്ട്.
ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ തന്റെ വ്‌ലോഗുകളെക്കുറിച്ച് സൗഭാഗ്യ സംസാരിച്ചിരുന്നു. മിക്ക വ്‌ലോ?ഗുകളിലും വീട്ടില്‍ എങ്ങനെയാണോ അത് പോലെ തന്നെയാണ്. വ്‌ലോഗ് ചെയ്യുമ്പോള്‍ പ്രസന്റബിള്‍ ആയി നില്‍ക്കണമെന്ന് ഞാന്‍ ചിന്തിച്ചില്ല. ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ടെന്ന് കമന്റുകള്‍ വായിച്ചപ്പോള്‍ മനസിലായി. നന്നായി ഡ്രസ് ചെയ്ത് ജോലി ചെയ്യുന്നത് അവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റില്ല. എന്നെ കാണുമ്പോള്‍ ഇങ്ങനെയാണോ എല്ലാ വീട്ടിലും എന്ന ചിന്ത അവര്‍ക്ക് വരും. അത് തനിക്കിഷ്ടപ്പെട്ടെന്നും സൗഭാ?ഗ്യ വ്യക്തമാക്കി. നിങ്ങള്‍ കാണുന്ന ലൈഫ് മാത്രമല്ല വേറെ വശങ്ങളുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരാള്‍ക്ക് സന്തോഷം തോന്നാനാണല്ലോ നമ്മള്‍ വീഡിയോ ചെയ്യുന്നത്. എന്റെ വീഡിയോ കണ്ട് അവര്‍ ഡെസ്പ് ആയിപ്പോകാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എന്റെ ഭയങ്കരമായ ഡൗണ്‍ സൈഡുകളൊന്നും ഞാന്‍ കാണിക്കാറില്ലെന്നും സൗഭാ?ഗ്യ വെങ്കിടേശ് അന്ന് വ്യക്തമാക്കി.