അഭിനയത്തില്‍ മാത്രമല്ല പെയിന്റിങ്ങിലും ഇവര്‍ പെണ്‍പുലികള്‍; താരസുന്ദരിമാര്‍ ഒന്നിച്ചപ്പോള്‍ ചെയ്ത പെയ്ന്റിങ് വീഡിയോയുമായി ഖുശ്ബു

Malayalilife
topbanner
 അഭിനയത്തില്‍ മാത്രമല്ല പെയിന്റിങ്ങിലും ഇവര്‍ പെണ്‍പുലികള്‍; താരസുന്ദരിമാര്‍ ഒന്നിച്ചപ്പോള്‍ ചെയ്ത പെയ്ന്റിങ് വീഡിയോയുമായി ഖുശ്ബു

സോഷ്യല്‍ മീഡിയയില്‍ സജീവവും ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഖുശ്ബു. സുഹൃത്തുകള്‍ക്കും കുടുംബത്തിനുമൊപ്പമുളള ധാരാളം ചിത്രങ്ങളും വീഡിയോകളുമൊക്കെ ഖുശ്ബു പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, തന്റെ ഉറ്റ സുഹൃത്തുക്കളും നടിമാരുമായ സുഹാസിനിയ്ക്കും പൂര്‍ണിമയ്ക്കുമൊപ്പമുളള വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. എപ്പോക്സി റെസിന്‍ എന്ന ഹാഷ്ടാഗോടെയാണ് വീഡിയോയും ചിത്രങ്ങളും ഷെയര്‍ ചെയ്തത്.  

എന്നും ഒന്നിച്ച് നില്‍ക്കുന്നവരാണ് സുഹൃത്തുക്കള്‍. ഒരുമിച്ച്  പംിക്കുന്നവരും,' എന്നാണ് ചിത്രം പങ്കുവെച്ച് ഖുശ്ബു കുറിച്ചത്. മൂവരുടെയും സൗഹൃദത്തെ കുറിച്ചുളള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kushboo Sundar (@khushsundar)

Read more topics: # ഖുശ്ബു
suhasini khushbu poornima

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES