Latest News

വാരിക്കുഴിയിലെ കൊലപാതകം ഫെബ്രുവരി 22 പ്രദര്‍ശനത്തിന് എത്തും

Malayalilife
വാരിക്കുഴിയിലെ കൊലപാതകം ഫെബ്രുവരി 22 പ്രദര്‍ശനത്തിന് എത്തും

വാഗതനായ രാജേഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വാരിക്കുഴിയിലെ കൊലപാതകം' ഫെബ്രുവരി 22 പ്രദര്‍ശനത്തിന് എത്തും. അമിത് ചക്കാലക്കലാണ് നായകന്‍. ദിലീഷ് പോത്തനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ജോഷിയുടെ മോഹന്‍ലാല്‍ ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവിന്റെ കഥാപാത്രമായ ഹിച്ച്കോക്ക് കഞ്ഞിക്കുഴിയുടെ നോവലിന്റെ പേരാണ് വാരിക്കുഴിയിലെ കൊലപാതകം. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിനു ഈ പേരിട്ടിരിക്കുന്നത്. ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

varikuziyile-kolapathakal-release-on-february- 22

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES