Latest News

പ്രശസ്ത താരങ്ങളെ അണിനിരത്തി  ഷാഹ്മോന്‍ ബി പറേലില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വവ്വാല്‍ 'ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 പ്രശസ്ത താരങ്ങളെ അണിനിരത്തി  ഷാഹ്മോന്‍ ബി പറേലില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വവ്വാല്‍ 'ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

പ്രശസ്ത താരങ്ങളെ അണിനിരത്തി  ഷാഹ്മോന്‍ ബി പറേലില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'വവ്വാല്‍ ' സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.

ഓണ്‍ഡിമാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ 'വവ്വാലി'ന്റെ ഛായാഗ്രഹണം മനോജ് എം ജെം നിര്‍വ്വഹിക്കുന്നു.സംഗീതം-ജോണ്‍സണ്‍ പീറ്റര്‍,എഡിറ്റര്‍-ഫാസില്‍ പി ഷാമോന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്,സ്റ്റില്‍സ്-രാഹുല്‍ തങ്കച്ചന്‍,പരസ്യകല-കോളിന്‍സ് ലിയോഫില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ആഷിഖ് ദില്‍ജിത്ത്.താരനിര്‍ണ്ണയം പൂര്‍ത്തിയാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # വവ്വാല്‍
vavval movie poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES