പ്രശസ്ത താരങ്ങളെ അണിനിരത്തി ഷാഹ്മോന്‍ ബി പറേലില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'വവ്വാല്‍ ' സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി....