Latest News
എക്കോയ്ക്ക് ശേഷം ദിന്‍ജിത്ത് ചിത്രത്തില്‍ നായകന് പ്രഭാസോ? പ്രഭാസ് - ദിന്‍ജിത്ത് അയ്യത്താന്‍ കൂടിക്കാഴ്ച സിനിമാലോകത്ത് ചര്‍ച്ചയാകുന്നു
>>>
ഈ അംഗീകാരം ഞാന്‍ എന്റെ വീട്ടിലെത്തിയത് പോലെയുമുള്ള ഒരു അനുഭവം നല്കുന്നു;തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാര നേട്ടത്തിന് പിന്നാലെ സായ് പല്ലവി കുറിച്ചത്
>>>
പ്രിയപ്പെട്ട ജൂഡ് ചേട്ടാ, ഇത്രയും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്ക് ഇങ്ങനെയൊരു വലിയ അവസരം നല്‍കിയതിന് ഒരുപാട് നന്ദി; ഈ അനുഭവത്തിന് നന്ദി;ജൂഡിനും കുടുംബത്തിനും കത്തെഴുതി വിസ്മയ മോഹന്‍...
>>>
ദിലീപിനെ വെറുതെവിട്ട സെഷന്‍സ് കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍; അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി; പ്രതികള്‍ക്ക് നോട്ടീസ്
>>>
Toggle navigation
സിനിമ
Movie Review
Preview
Award
Profile
Gossip
ചാനല്‍
Updates
Schedule
Interview
Profile
ലൈഫ് സ്റ്റൈല്‍
യാത്ര
പാചകം
ആരോഗ്യം
Research
Mental Health
wellness
care
Pregnancy
ഹൊറോസ്കോപ്
വീട്
Tech
Parenting
Videos
Literature
Home
health
wellness
ചീരയുടെ പത്ത് ഗുണങ്ങള്‍
ചീരയുടെ പത്ത് ഗുണങ്ങള്‍
Malayalilife
Monday 7 September 2020 04:11:13 PM
ചീ
രയില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു.
ചീരയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവ ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിhealth ക്കും.
എല്ലുകള്‍ക്ക് ബലം കൂട്ടാന്‍ ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്.
ചീരയില്‍ അടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും.
പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാരോഗങ്ങളും അകറ്റാന്‍ സഹായിക്കും
ചീരയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്ത്മ പോലുള്ള പ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരും.
ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു.
മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.
കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും.
ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു
Read more topics:
#
health benefits of spinach cheera
health benefits of spinach cheera
RECOMMENDED FOR YOU:
no relative items
EXPLORE MORE
ആര്‍ത്തവ കാലത്തെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ മെന്‍സ്ട്രല്‍ കപ്പുകള്‍; ഉപയോഗിക്കുന്ന രീതികള്‍ അറിയാം
പൈല്‍സ് നിസാരമല്ല; അറിയാം രോഗകാരണങ്ങളും ചികിത്സകളും
ഉറക്കവും വിശപ്പും കളയുന്ന സ്ട്രെസ്സ്; ലക്ഷണങ്ങളെ അവഗണിക്കാതെ, ശാന്തമായ മനസ്സിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
സൂര്യപ്രകാശത്തിന്റെ വിറ്റാമിന്‍: ആരോഗ്യമുള്ള അസ്ഥികള്‍ക്കും പ്രതിരോധശേഷിക്കുമായി വിറ്റാമിന്‍ ഡി അനിവാര്യമാണ്; വിറ്റാമിന്‍ ഡി ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
LATEST HEADLINES
ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലാണോ ഈ നിശബ്ദത? ഒരു മനുഷ്യന്റെ ജീവന് വില ഇത്രയാണോ?ഇന്ന് മിണ്ടാതിരുന്നാല്‍ നാളെ നിങ്ങളുടെ മകനും കൊല്ലപ്പെടാം'; കൊല്ലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി 18 കാരന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടി അനുമോള്‍
എക്കോയ്ക്ക് ശേഷം ദിന്‍ജിത്ത് ചിത്രത്തില്‍ നായകന് പ്രഭാസോ? പ്രഭാസ് - ദിന്‍ജിത്ത് അയ്യത്താന്‍ കൂടിക്കാഴ്ച സിനിമാലോകത്ത് ചര്‍ച്ചയാകുന്നു
ഈ അംഗീകാരം ഞാന്‍ എന്റെ വീട്ടിലെത്തിയത് പോലെയുമുള്ള ഒരു അനുഭവം നല്കുന്നു;തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാര നേട്ടത്തിന് പിന്നാലെ സായ് പല്ലവി കുറിച്ചത്
പ്രിയപ്പെട്ട ജൂഡ് ചേട്ടാ, ഇത്രയും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്ക് ഇങ്ങനെയൊരു വലിയ അവസരം നല്‍കിയതിന് ഒരുപാട് നന്ദി; ഈ അനുഭവത്തിന് നന്ദി;ജൂഡിനും കുടുംബത്തിനും കത്തെഴുതി വിസ്മയ മോഹന്‍ലാല്‍; മായ അനിയത്തിയെപ്പോലെയെന്ന് കുറിച്ച് ജൂഡിന്റെ ഭാര്യ ഡയാനയും
ദിലീപിനെ വെറുതെവിട്ട സെഷന്‍സ് കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍; അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി; പ്രതികള്‍ക്ക് നോട്ടീസ്
എല്ലാരും ചൊല്ലണ് പാടി ലാലേട്ടന്; I Want to Hold Your Hand' എന്ന ഇംഗ്ലീഷ് ഗാനം സുചിത്ര പാടുമ്പോള്‍ കൈപിടിച്ച് ലാലേട്ടന്; സോഷ്യല്‍മീഡിയയില്‍ വൈറലായി താരദമ്പതികളുടെ ഗാനം