Latest News
കീമോ സ്റ്റാര്‍ട്ട് ചെയ്തു; നേരെ ഇരുന്നു കഴിഞ്ഞാല്‍ ശര്‍ദ്ധിക്കും; തലകറക്കമാണ്; പിടലി എല്ലാം പൊട്ടി; കാന്‍സറിനെ പേടിയില്ല;പക്ഷേ എനിക്ക് ചുറ്റും നല്ല കുറച്ച് ആള്‍ക്കാരുടെ വേദനയാണ് സഹിക്കാന്‍ പറ്റാത...
>>>
മഹത്വത്തിന് വിനയമുണ്ടെന്ന് ഇന്ന് ഞാന്‍ തിരിച്ചറിഞ്ഞു; എത്രത്തോളം ഉയരങ്ങളിലേക്ക് വളര്‍ന്നോ, അത്രത്തോളം വിനയാന്വിതനായി മാറി;ആ വിനയവും ലാളിത്യവും ഞാന്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കും' ; പ്രകാശ് വര്...
>>>
ഫോണില്‍ വിളിച്ച് ആത്മഹത്യാ ഭീഷണി; പിന്നാലെ കന്നഡ നടിയുടെ ഫ്ലാറ്റില്‍ യുവാവ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം; നടി കൃഷി തപന്ദയുടെ ഫ്ലാറ്റില്‍ മരിച്ച യുവാവിന് ക്രിമിനല്‍ പശ്ചാത്തലം!
>>>
പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങി, ഇതില്‍ കൂടുതല്‍ എന്തുചെയ്യാന്‍?'; അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എത്രയും വേഗം ഉത്തരം നല്കാന് സാധിക്കട്ടേ'; 'അമ്മയിലെ പൊട്ടിത്തെറിയില്‍ മൗനം വെടിഞ്...
>>>
Toggle navigation
സിനിമ
Movie Review
Preview
Award
Profile
Gossip
ചാനല്‍
Updates
Schedule
Interview
Profile
ലൈഫ് സ്റ്റൈല്‍
യാത്ര
പാചകം
ആരോഗ്യം
Research
Mental Health
wellness
care
Pregnancy
ഹൊറോസ്കോപ്
വീട്
Tech
Parenting
Videos
Literature
Home
health
wellness
ചീരയുടെ പത്ത് ഗുണങ്ങള്‍
ചീരയുടെ പത്ത് ഗുണങ്ങള്‍
Malayalilife
Monday 7 September 2020 04:11:13 PM
ചീ
രയില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു.
ചീരയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവ ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിhealth ക്കും.
എല്ലുകള്‍ക്ക് ബലം കൂട്ടാന്‍ ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്.
ചീരയില്‍ അടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും.
പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാരോഗങ്ങളും അകറ്റാന്‍ സഹായിക്കും
ചീരയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്ത്മ പോലുള്ള പ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരും.
ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു.
മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.
കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും.
ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു
Read more topics:
#
health benefits of spinach cheera
health benefits of spinach cheera
RECOMMENDED FOR YOU:
no relative items
EXPLORE MORE
വൈറ്റമിന്‍ ഡിയുടെ അഭാവം മൂലം വലയുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം
ആര്‍ത്രൈറ്റിസ് ; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
ആര്‍ത്തവ കാലത്തെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ മെന്‍സ്ട്രല്‍ കപ്പുകള്‍; ഉപയോഗിക്കുന്ന രീതികള്‍ അറിയാം
പൈല്‍സ് നിസാരമല്ല; അറിയാം രോഗകാരണങ്ങളും ചികിത്സകളും
LATEST HEADLINES
അമ്മയുടെ സ്ഥിരം ഭാരവാഹിത്വത്തിലേക്ക് ഞാന്‍ വരില്ല; അന്‍സിബയെ ഒരു മണിക്കൂര്‍ കേട്ടു; രാജിവച്ചുപോയ എല്ലാവരെയും തിരിച്ചുവിളിക്കും; ശ്വേത മേനോനും മല്ലിക ചേച്ചിയുമായി സംസാരിച്ചു; കമ്യൂണിക്കേഷന്‍ ഗ്യാപ്പുകള്‍ പരിഹരിക്കപ്പെടണം; അഡ്ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി; വാര്‍ത്താസമ്മേളനം മാറ്റിവെച്ച് ശ്വേത മേനോനും
കീമോ സ്റ്റാര്‍ട്ട് ചെയ്തു; നേരെ ഇരുന്നു കഴിഞ്ഞാല്‍ ശര്‍ദ്ധിക്കും; തലകറക്കമാണ്; പിടലി എല്ലാം പൊട്ടി; കാന്‍സറിനെ പേടിയില്ല;പക്ഷേ എനിക്ക് ചുറ്റും നല്ല കുറച്ച് ആള്‍ക്കാരുടെ വേദനയാണ് സഹിക്കാന്‍ പറ്റാത്തത്;ഞാന്‍ 11 വയസ് തൊട്ട് നോക്കിയ ഒരു കുട്ടിയുണ്ട്; അവന് ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല; രേണു സുധി പങ്ക് വക്കുന്നത്
മഹത്വത്തിന് വിനയമുണ്ടെന്ന് ഇന്ന് ഞാന്‍ തിരിച്ചറിഞ്ഞു; എത്രത്തോളം ഉയരങ്ങളിലേക്ക് വളര്‍ന്നോ, അത്രത്തോളം വിനയാന്വിതനായി മാറി;ആ വിനയവും ലാളിത്യവും ഞാന്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കും' ; പ്രകാശ് വര്‍മ്മയെ കണ്ട് മുട്ടിയ ചിത്രങ്ങളുമായി പാര്‍വതി ആര് കൃഷ്ണ
ഫോണില്‍ വിളിച്ച് ആത്മഹത്യാ ഭീഷണി; പിന്നാലെ കന്നഡ നടിയുടെ ഫ്ലാറ്റില്‍ യുവാവ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം; നടി കൃഷി തപന്ദയുടെ ഫ്ലാറ്റില്‍ മരിച്ച യുവാവിന് ക്രിമിനല്‍ പശ്ചാത്തലം!
പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങി, ഇതില്‍ കൂടുതല്‍ എന്തുചെയ്യാന്‍?'; അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എത്രയും വേഗം ഉത്തരം നല്കാന് സാധിക്കട്ടേ'; 'അമ്മയിലെ പൊട്ടിത്തെറിയില്‍ മൗനം വെടിഞ്ഞ് പൃഥ്വിരാജ്
വിഷ്ണു വിശാല്‍ - ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്; ചിത്രം കേരളത്തില്‍ എത്തിക്കുന്നത് E4 എന്റര്‍ടെയിന്‍മെന്റ്