ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില് നടന്മാര്ക്ക് നോട്ടീസ് അയച്ച് എക്സൈസ് നല്കുന്നത് ശക്തമായ നടപടികളുടെ സന്ദേശം. ഷൈന് ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമാണ് എക്സൈസ് നോട്ടീസ് ...
അര്ജുന് അശോകന്, സൈജു കുറുപ്പ്, ബാലു വര്?ഗീസ് തുടങ്ങിയവര് കേന്ദ്ര കഥാപാത്രങ്ങളാകുന്ന സുമതി വളവിന്റെ ടീസര് പുറത്തുവിട്ടു. അര്ജുന് അശോകന്റെ കഥാപത്രത്തിന്റെ പ...
മലയാള സിനിമയിലെ മികച്ച ആകര്ഷക കൂട്ടുകെട്ടായ സത്യന് അന്തിക്കാട് - മോഹന്ലാല് കോംബോയിലെ ഹൃദയപൂര്വ്വം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂനയില് നടന്നു വരുന്നു.ആശിര്വ്വ...
സൂര്യയെ നായകനാക്കി കാര്ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം റെട്രോയുടെ ട്രെയിലറിനു പിന്നാലെ, സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തെ കുറിച്ചുള്ള ട്രോളുകള് സോഷ്യല് മീ...
കാടിന്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാന്റെസി തില്ലര് സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്.നവാഗതനായ ജിത്തു സതീശന് മംഗലത്ത് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന...
ടൊവിനോ തോമസിന്റെ കരിയറില് ഏറ്റവും വലിയ വിജയമായി മാറിയ 'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ വിഎഫ്എക്സ് വീഡിയോ ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുകയാണ്...
രാക്ഷസന് എന്ന ഒറ്റ ചിത്രത്തിലൂടെ ഏറെ ജനപ്രിയനായ തമിഴ് നടനാണ് വിഷ്ണു വിശാല്. ഇപ്പോഴിതാ, ജീവിതത്തിലെ വലിയൊരു സന്തോഷം ആരാധകരുമായി പങ്ക് വെച്ചിരിക്കുകയാണ്. നടന് വിഷ്ണ...
സിനിമാ മേഖലയിലെ ചില വ്യക്തികളുടെ ലഹരി ഉപയോഗം മാധ്യമങ്ങളില് ചര്ച്ചയാകുന്ന സാഹചര്യത്തില്, മുഴുവന് വ്യവസായത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് നിര്മാതാവ്...