Latest News
 എനിക്ക് പാകിസ്ഥാനികളെ വളരെ ഇഷ്ടമാണ്; ഒരുപാട് ആലോചനകള്‍ വരുന്നു; മൂന്നാം വിവാഹത്തിന് ഒരുങ്ങുകയാണ്; രാഖി സാവന്ത് 
News
January 29, 2025

എനിക്ക് പാകിസ്ഥാനികളെ വളരെ ഇഷ്ടമാണ്; ഒരുപാട് ആലോചനകള്‍ വരുന്നു; മൂന്നാം വിവാഹത്തിന് ഒരുങ്ങുകയാണ്; രാഖി സാവന്ത് 

എക്കാലത്തും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍ പന്തിയിലുണ്ട് രാഖി സാവന്ത്. ഏറെ കാലത്തിനു ശേഷം വീണ്ടും അത്തരത്തിലൊരു വിവാദം സൃഷ്ടിച്ചിരിക്കുകയാണ് രാഖി. മൂന്നാം വിവാ...

രാഖി സാവന്ത്
ആദ്യം ആന്റണിയുടെ വീട്ടുകാര്‍ നല്കിയ സാരി ധരിക്കാന്‍ തീരുമാനിച്ചു; പിന്നീട് ചടങ്ങുകളുമായി ബന്ധപ്പെട്ട് സാരികള്‍ അധികമായി വേണ്ടി വന്നു; ഇതോടെ വിവാഹദിനത്തില്‍ അമ്മയുടെ വിവാഹ സാരി അണിഞ്ഞു; ചുവന്ന വിവാഹ സാരിയുടെ കഥ പറഞ്ഞ് കീര്‍ത്തി സുരേഷ് 
cinema

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ അറിയപ്പെടുന്ന നടിയായ കീര്‍ത്തി സുരേഷിന്റെ വിവാഹം നടന്നത് അടുത്തിടെയാണ്. പോയവര്‍ഷം ഡിസംബര്‍ 12 ആയിരുന്നു കീര്‍ത്തിയുടേയും ദീര്&z...

കീര്‍ത്തി സുരേഷ്.
 'ശബരിമലയില്‍ തങ്ക സൂര്യോദയം'...; ഭക്തിഗാനസുധയുമായി രാധിക സുരേഷ് ഗോപി നയിക്കുന്ന വാനമ്പാടികള്‍; പൂഞ്ഞാര്‍ കോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഭക്തരുടെ മനസ് നിറച്ച് ഗാനസംഘം
News
January 29, 2025

'ശബരിമലയില്‍ തങ്ക സൂര്യോദയം'...; ഭക്തിഗാനസുധയുമായി രാധിക സുരേഷ് ഗോപി നയിക്കുന്ന വാനമ്പാടികള്‍; പൂഞ്ഞാര്‍ കോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഭക്തരുടെ മനസ് നിറച്ച് ഗാനസംഘം

ഒരിടവേളയ്ക്ക് ശേഷം രാധിക സുരേഷ് ഗോപി ഭക്തിഗാനസുധയുമായി അരങ്ങത്ത്. പൂഞ്ഞാര്‍ കോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ചാണ് തിരുവരങ്ങില്&zw...

രാധിക സുരേഷ് ഗോപി
 മോഹന്‍ലാലിന്റെ എംഎല്‍ 2255 എന്ന നമ്പറുള്ള ലാമ്പി സ്‌കൂട്ടറില്‍ ഉണ്ണി മുകുന്ദന്‍;സ്പെഷ്യല്‍ ആയ ഒരു കാര്യം വരാനിരിക്കുന്നു എന്ന് അടിക്കുറിപ്പും; സോഷ്യല്‍മീഡിയയില്‍ ആകാംക്ഷയുണര്‍ത്തി ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് 

ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ വലിയ ഹിറ്റയാരിക്കുകയാണ്. ചിത്രം 100 കോടി ക്ലബ്ബിലാണ് കയറിയത്. അടുത്തതായി ഇറങ്ങാന്‍ ഇരിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിലും വലി...

ഉണ്ണി മുകുന്ദന്‍ മോഹന്‍ലാല്‍
 സാരിയുടുത്ത് മലയാളി പെണ്‍കൊടിയായി കൊച്ചിയില്‍ ചുറ്റികറങ്ങി ബോളിവുഡ് താരം ജാന്‍വി കപൂര്‍; തൃപ്പൂണിത്തുറ അമ്പലത്തില്‍ തൊഴുതും ജൂത തെരുവില്‍ കറങ്ങിയും താരം 
cinema
January 28, 2025

സാരിയുടുത്ത് മലയാളി പെണ്‍കൊടിയായി കൊച്ചിയില്‍ ചുറ്റികറങ്ങി ബോളിവുഡ് താരം ജാന്‍വി കപൂര്‍; തൃപ്പൂണിത്തുറ അമ്പലത്തില്‍ തൊഴുതും ജൂത തെരുവില്‍ കറങ്ങിയും താരം 

ബോളിവുഡ് താര സുന്ദരിയും നടി ശ്രീദേവിയുടെ മകളുമായ ജാന്‍വി കപൂര്‍ ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ്. സാരിയുടുത്ത് കൊച്ചിയില്‍ ചുറ്റികറങ്ങുന്ന നടിയുടെ ചിത്രങ്ങള...

ജാന്‍വി കപൂര്‍
 ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത് സംവിധായകനെ അമേരിക്കയില്‍ നിന്നും പൊക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍; പഴയ കേസിലെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ കുരുക്ക് മുറുക്കാന്‍ പോലീസ്; നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ ശക്തമായ നടപടിക്ക് നീക്കം
cinema
സനല്‍കുമാര്‍ ശശിധരന്‍
 നിങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനവും സന്തോഷവും തോന്നുന്നു, ഇത് ശരിക്കും അര്‍ഹിച്ചത് തന്നെ; ശോഭനയെ പ്രശംസിച്ച് ലിസി
cinema
January 28, 2025

നിങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനവും സന്തോഷവും തോന്നുന്നു, ഇത് ശരിക്കും അര്‍ഹിച്ചത് തന്നെ; ശോഭനയെ പ്രശംസിച്ച് ലിസി

ഇത്തവണ പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചവരുടെ ലിസ്റ്റില്‍ ശോഭനയും ഇടം പിടിച്ചിരുന്നു. പ്രതീക്ഷിച്ചില്ല ഈ പുരസ്‌കാരം എന്നായിരുന്നു ശോഭന പ്രതികരിച്ചത്. നൃത്തത്തിലെയും...

ശോഭന ലിസി
 ഈ പ്രായത്തിലും നടന വൈഭവം സൃഷ്ടിക്കുന്ന മമൂക്കയ്ക്ക് എന്തെ പദ്മ ഭൂഷണ് നല്‍കിയില്ല;ഏത് അളവ് കോലെടുത്ത് അളന്നാലും ഒരുപടി മുന്നിലായിരിക്കും ആ പ്രതിഭ'; അഖില്‍ മാരാരുടെ കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍
cinema
January 28, 2025

ഈ പ്രായത്തിലും നടന വൈഭവം സൃഷ്ടിക്കുന്ന മമൂക്കയ്ക്ക് എന്തെ പദ്മ ഭൂഷണ് നല്‍കിയില്ല;ഏത് അളവ് കോലെടുത്ത് അളന്നാലും ഒരുപടി മുന്നിലായിരിക്കും ആ പ്രതിഭ'; അഖില്‍ മാരാരുടെ കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍

കഴിഞ്ഞ ദിവസമാണ് പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അടുത്തിടെ അന്തരിച്ച സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ നല്&...

മമ്മൂട്ടി അഖില്‍ മാരാര്‍

LATEST HEADLINES