ബിഗ് ബോസ് മലയാളം സീസണ് എട്ടിലെ ഏറ്റവും ശ്രദ്ധേയ മത്സരാര്ത്ഥികളി ലൊരാളാണ് നടി റിനി ആന്‍ ജോര്‍ജ്. ഹൗസിനുള്ളിലെ നാടകീയ സംഭവങ്ങള്‍ക്കും തന്ത്രങ്ങള്ക്കുമൊടുവില് മുന്‍&z...
ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഗുരുവായൂര്‍ പടിഞ്ഞാറേ നട മല്ലിശ്ശേരിപറമ്പ് സ്വദേശി ആദര്‍ശ് (22), ഗുരുവായൂര്‍ സ്വ...
എഗ്ഗ് ഫ്രീസിങ് പ്രൊസീജിയര്‍ പൂര്‍ത്തിയാക്കിയത് തന്റെ ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളില്‍ ഒന്നായിരുന്നുവെന്ന് നടി സുരഭി ലക്ഷ്മി. കോട്ടക്കല്‍ ആസ്റ്റര്‍ മിംസില...
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായ 'ആകാശദൂതി'ല്‍ മികച്ച അഭിനയം കാഴ്ചവെച്ചിട്ടും നടി മാധവിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കാതെ പോയതിന് കാരണം വെളി...
മറ്റു ഭാഷകളില്‍ അഭിനയിക്കാന്‍ തനിക്ക് മടിയല്ല, ശരിക്കും പേടിയാണെന്ന് നടന്‍ ആസിഫ് അലി. അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാകാത്തതിന്റെ കാരണം വ്യക്തമാക്കുകയായിരുന്നു താരം. ഒരു മലയാള ചാനലി...
അവാര്‍ഡുകളില്‍ തനിക്ക് ഒട്ടും വിശ്വാസവുമില്ലെന്നും തനിക്ക് അവാര്‍ഡ് ലഭിക്കണമായിരുന്നെങ്കില്‍ അത് രഞ്ജിത്ത് സംവിധാനം ചെയ്ത് 2012-ല്‍ പുറത്തിറങ്ങിയ 'സ്പിരിറ്റ്' എന്ന ചി...
നിമിഷ് രവി യുടെയും - അഹാന കൃഷ്ണയുടെയും വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇനി ഒരു ദിവസം മാത്രമേ വിവാഹത്തിനായിട...
മലയാളികള്‍ മാത്രം നിറഞ്ഞിരിക്കുന്ന സദസ്സില്‍ സംസാരിക്കുമ്പോള്‍ മലയാളത്തില്‍ തന്നെ സംസാരിക്കുന്നതല്ലെ നല്ലത് എന്ന ചോദ്യവുമായി നടി ഉര്‍വശി. കേരളത്തില്‍ നടക്കുന്ന പൊതുപരിപാട...