ഓര്‍ക്കാപ്പുറത്തെത്തിയ ദുരന്തത്തെ മനക്കരുത്ത് കൊണ്ട് നേരിട്ട നടി നേഹാ അയ്യരുടെ ജീവിതം മറ്റുള്ളവർക്ക് ആത്മധൈര്യത്തിന്റെ പുതുപ്രകാശമാണ്....
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് റബേക്ക സന്തോഷ്.ലോക്ക് ഡൗൺ കാലം ഏറെ ആനന്ദകരമാക്കുകയാണ് ഇപ്പോൾ ഈ താരം. ...
ലോക്ഡൗണ്‍ കാലത്ത് എങ്ങനെ എല്ലാം സമയം ചിലവഴിക്കാം എന്നത് ഏറെ വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ്. സെലിബ്രിറ്റികളുൾപ്പെടെ ഉള്ളവർ സമയം ചിലവഴിക്കുന്നതിനായി സ...
കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കനേഡിയന്‍ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ തന്റെ സംഗീത പരിപാടികൾ എല്ലാം മാറ്റിവച്ചു. 2020ല്‍ സംഘടിപ്പിക്കാന്&zwj...
കൊറോണ ലോകരാജ്യങ്ങളിലാകെ പടര്‍ന്നുപിടിക്കുമ്പോള്‍ രാജ്യങ്ങളെല്ലാം ലോക്ക്ഡൗണിലേക്ക് പോയിരിക്കുകയാണ്. ആ സാഹചര്യത്തില്‍ ഭക്ഷണത്തിയനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധിയ...
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അതീവ ജാഗ്രതയോടെയാണ് ഏവരും മുന്നിട്ട് പോകുന്നത്. യുവജന സംഘടനകൾ എല്ലാം ചേർന്ന് പ്രതിരോധന പ്രവർത്തനങ്ങൾ നടത്തുകയാണ്. മോഹന്‍ലാല്‍ ആരാധകരും അത...
കോവിഡ് 19 ബാധയെ തുടർന്ന് രാജ്യം സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്.വീടുകളില്‍ സ്വയം ഐസൊലേഷനില്‍ ജനങ്ങൾ കഴിഞ്ഞ് പോരുകയാണ്. ബോറടിച്ചപ്പോള്‍ ആറാം ക്ലാസുക...
കോവിഡ് 19 ബാധിതനായ അമേരിക്കന്‍ ഗായകന്‍ ആദം ഷ്ലേസിങ്കര്‍ (52 ) അന്തരിച്ചു. ആദം കൊറോണ ബാധയെ തുടര്‍ന്ന് രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് ചികിത്സ...