കെ.ജി. എഫ് എന്ന ചിത്രത്തിലൂടെയാണ് യഷ് എന്ന കന്നഡ നടന് മലയാളികള്ക്കിന്ന് സുപരിചിതനായത്. യഷിന്റെ കെ.ജി. എഫ് എന്ന ബിഗ് ബജറ്റ് കന്നഡ ചിത്രം ആരവങ്ങളോടെയാണ് മലയാളികള് ഏ...
പ്രേക്ഷകരെ ആകാംക്ഷയുടെയും ഭീതിയുടെയും മുള്മുനയില് നിര്ത്താന് വികെ പ്രകാശ് സംവിധാനത്തില് ഒരുങ്ങുന്ന നിത്യമേനോന് ചിത്രം പ്രാണയുടെ പുതിയ പോസ്റ്റര് പുറത്തിറങ്ങി. ാ...
സ്റ്റാന്ഡപ്പ് കൊമേഡിയനായ അബീഷുമായുള്ള വിവാഹശേഷം സിനിമയില് സജീവമല്ലെങ്കിലും ബ്ലോഗിലൂടെയും സോഷ്യല്മീഡിയ വഴിയുമൊക്കെ ആരാധകരുമായി സംവദിക്കാറുണ്ട് അര്ച്ചന കവ...
യുവനടനും സംവിധായകനുമായ സൗബിന് ഷാഹിര് അറസ്റ്റിലായെന്ന തരത്തില് പ്രചരിക്കുന്ന വാര്ത്തകള് വ്യാജമാണെന്ന് പിതാവ് ബാബു ഷാഹിര്. കൊച്ചിയിലെ ഫ്&zwnj...
കേരളത്തില് കത്തിപടരുന്ന ശബരിമല വിഷയത്തില് പ്രതികരണവുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി. സിനിമമേറലയിലും മറ്റും പ്രമുഖര്ക്കതിരെയുള്ള ലൈംഗികാരോപണങ്ങളിലെ വിവാദനായികയാണ് ശ്രീ റെഡ്ഡി. ...
തമിഴ് സൂപ്പര് താരം അര്ജുനെതിരെ കൂടുതല് വെളിപ്പെടുത്തലുകളുമായി നടി ശ്രുതി ഹരിഹരന് വീണ്ടും രംഗത്ത്. നിപുണന് എന്ന സിനിമയുടെ സെറ്റില് വെച്ച് അര്ജു...
തെന്നിന്ത്യന് താരം ജയം രവിയുടെ ഏറ്റവും പുതിയ ചിത്രമാണ് കാര്ത്തിക് തങ്കവേല് സംവിധാനം ചെയ്ത് ക്രിസ്മസ് റിലീസായി എത്തിയ അടങ്കമാറ്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ...
ഈ വര്ഷം തുടക്കത്തില് തന്നെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. കഴിഞ്ഞ ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങി. ചിത്രം ഫെബ്രുവരി ഏഴിനാണ് തീയേറ്ററുകളിലെത്തുന...