cinema

മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗായ സവാരി ഗിരി ഗിരി പറഞ്ഞ് കൈയടി നേടി കെ.ജി. എഫിലെ നായകന്‍ യഷ്..!

കെ.ജി. എഫ് എന്ന ചിത്രത്തിലൂടെയാണ് യഷ് എന്ന കന്നഡ നടന്‍ മലയാളികള്‍ക്കിന്ന് സുപരിചിതനായത്. യഷിന്റെ കെ.ജി. എഫ് എന്ന ബിഗ് ബജറ്റ് കന്നഡ ചിത്രം ആരവങ്ങളോടെയാണ് മലയാളികള്‍ ഏ...