നടന് പൃഥ്വിരാജിന്റെ സംവിധാനത്തില് റിലീസിനൊരുങ്ങുകയാണ് മോഹന്ലാല് നായകനാകുന്ന ലൂസിഫര് എന്ന ചിത്രം. മാര്ച്ച് 28ന് ചിത്രം തീയറ്ററുകളില് എത്താന്&zw...
മേക്കോവറിൽ ഞെട്ടിപ്പിച്ച് ബോളിവുഡിലെ മികച്ചനടിയും റൺവീർസിംഗിന്റെ ഭാര്യയുമായ ദീപിക പദുക്കോൺ. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതം പറയുന്ന 'ഛപാകി'ൽ ഗംഭീര...
രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ കുറിച്ചും നടി നയൻതാരയെ കുറിച്ചും ലൈംഗിക പരാമർശം നടത്തിയ നടനും ഡിഎംകെ നേതാവുമായ രാധാ രവിയെ പാർട്ടി സസ്പെൻഡ് ചെയ്തു. നയൻതാരയുടെ ഏറ്റവു...
ബച്ചൻ കുടുംബത്തിലെ ഓരോ ചലനങ്ങളും എന്നും വാർത്തകളാണ്. സിനിമയിൽ സജീവമല്ലെങ്കിൽ പോലും ഐശ്വര്യും മകളും എന്നും വാർത്തകൾക്ക് വിരുന്നാണ്. ഇപ്പോളിതാ നടിയുടെ പുതിയ ചിത്രവുംഅതിനൊപ്പം ഉയരു...
പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രം ലൂസിഫറും മമ്മൂക്കയുടെ മധുരരാജയും തിയേറ്ററുകളിലെത്താനുളള കാത്തിരിപ്പിലാണ് ആരാധകര്. ലൂസിഫറിന്റെ ഫസ്്റ്റ് ലുക്ക് പോസ്റ്ററും...
മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില് ഒരാളായ ശോഭന തന്റെ 49 പിറന്നാള് ഇക്കഴിഞ്ഞ 21 നാണ് ആണ് ആഘോഷിച്ചത്. എന്നാല് താരത്തെ കണ്ടാല് ഇപ്പോഴും ഇരുപതുകളോ മുപ്പതുകളോ മാത്രമ...
പ്രായത്തെ തോല്പിക്കുന്ന ശരീര ഭംഗിയുമായി ഇപ്പോഴും മലയാളികളുടെ സൂപ്പര്താരമായി നിലനില്ക്കുകയാണ് പ്രിയതാരം മോഹന്ലാല്. ശരീരത്തിന്റെ ഫിറ്റ്...
സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നതിൽ കുപ്രസിദ്ധിയാർജിച്ച നടനാണ് രാധാ രവി. .അടുത്തിടെനയൻതാര പ്രധാനവേഷത്തിൽ എത്തുന്ന കൊലയുതിർ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങിൽ പങ്കെടുക്കവെ, പൊള്ളാച്ചി പീഡന കേസിനെക...