മമ്മൂട്ടിയുടെ ഒരു ഫോട്ടോ പുറത്തുവന്നാല്‍ അന്ന് സോഷ്യല്‍ മീഡിയയ്ക്ക് 'ചാകര'യാണ്. ആ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ ആഘോഷമാക്കുന്നത് പതിവാണ്. 2024 ആരംഭിച്ച...
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായിരുന്നു ഒരുകാലത്ത് ഖുശ്ബു. തെന്നിന്ത്യയാകെ നിറഞ്ഞു നിന്ന ഖുശ്ബു ഇന്ന് അഭിനേത്രി മാത്രമല്ല, രാഷ്ട്രീയ പ്രവര്‍ത്തക കൂടിയാണ്.സ...
ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഗായകന്‍ അര്‍മാന്‍ മാലിക് വിവാഹിതനായി. ആഷ്‌ന ഷ്‌റോഫാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു വിവാഹ...
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് യാഷ്. ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വഹിച്ച് യാഷ് പ്രധാന വേഷത്തിലെത്തുന്ന '...
റിലീസ് കേന്ദ്രങ്ങളില്‍ നിന്നും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ 'മാര്‍ക്കോ'. മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ കൂടാതെ നിരൂ...
കോളിവുഡില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ശങ്കര്‍. കമല്‍ഹാസന്‍ നായകനായി പുറത്തിറങ്ങിയ ഇന്ത്യന്‍ 2 ആണ് ശങ്കര്‍ ഒരുക്കിയ അവസാന ചിത്രം...
മലയാളി സിനിമ ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ട തമിഴ് താരമായ ധനുഷ് സംവിധാനം നിര്‍വഹിച്ച് മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രമാണ് 'രായന്‍'. 2023 ഇ...
കഴിഞ്ഞ വര്‍ഷം മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റുകളായി മാറിയ ചിത്രങ്ങളാണ് മഞ്ഞുമ്മല്‍ ബോയ്സും ആവേശവും. ഇപ്പോള്‍ ഈ രണ്ട് സിനിമയുടെ സംവിധായകരും കൈകോര്‍ക്കുകയാണ്. മഞ...