Latest News
 നടി അമല പോള്‍ അമ്മയായി; കുഞ്ഞുമായി വീട്ടിലെത്തുന്ന വീഡിയോ പങ്കുവെച്ച് ഭര്‍ത്താവ് ജഗത്; കടിഞ്ഞൂല്‍ കണ്മണിയായ് എത്തിയ ആണ്‍കുട്ടിക്ക് ഇളയ് എന്ന പേര് നല്കിയതായും കുറിപ്പ്
News
June 18, 2024

നടി അമല പോള്‍ അമ്മയായി; കുഞ്ഞുമായി വീട്ടിലെത്തുന്ന വീഡിയോ പങ്കുവെച്ച് ഭര്‍ത്താവ് ജഗത്; കടിഞ്ഞൂല്‍ കണ്മണിയായ് എത്തിയ ആണ്‍കുട്ടിക്ക് ഇളയ് എന്ന പേര് നല്കിയതായും കുറിപ്പ്

ആടുജീവിതത്തിന്റെ പ്രമോഷനും അതു കഴിഞ്ഞും നിറയറുമായി സോഷ്യല്‍ മീഡിയകളിലും മറ്റും സജീവമായിരുന്നു നടി അമലാ പോള്‍. ഇപ്പോഴിതാ, തങ്ങള്‍ക്കു കുഞ്ഞ് ജനിച്ചെന്ന വാര്‍ത്ത പ...

അമലാ പോള്‍.
എല്ലാ തീരുമാനങ്ങളും വളരെയധികം ചിന്തിച്ചും ആലോചിച്ചുമാണ് ചെയ്തിട്ടുള്ളത്; അമ്മയില്‍ നിന്ന് രാജിവച്ചതില്‍ പശ്ചാത്താപമില്ല; പാ രഞ്ജിത്തിന്റെ ആദ്യ രണ്ട് വര്‍ക്കുകള്‍ക്ക് ഓഫര്‍ വന്നിട്ടും ചെയ്യാന്‍ പറ്റിയില്ല;  വിശേഷങ്ങളുമായി പാര്‍വ്വതി തിരുവോത്ത്‌
News
June 17, 2024

പാര്‍വതിയും നടി ഉര്‍വശിയും പ്രധാന വേഷത്തില്‍ എത്തുന്ന ഉള്ളോഴുക്ക് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മലയാള സിനിമക്ക് ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്...

ഉര്‍വശി. പാര്‍വതി തിരുവോത്ത്
 എന്റെ കണ്ണ് നനയിപ്പിക്കുന്ന ഓര്‍മ്മ; ഫാദേഴ്‌സ്  ഡേയില്‍ മകള്‍  അവന്തികയക്കും കുടുംബത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ച് നടന്‍ ബാല 
cinema
June 17, 2024

എന്റെ കണ്ണ് നനയിപ്പിക്കുന്ന ഓര്‍മ്മ; ഫാദേഴ്‌സ്  ഡേയില്‍ മകള്‍  അവന്തികയക്കും കുടുംബത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ച് നടന്‍ ബാല 

ഫാദേഴ്‌സ് ഡേയില്‍ മകള്‍ക്കൊപ്പമുള്ള മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടന്‍ ബാല. പാപ്പു എന്ന് വിളിക്കുന്ന തന്റെ മകള്‍ അവന്തികയ്‌ക്കൊപ്പമുള്ള ഒര...

ബാല
 വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും വീണ്ടും ഒരുമിക്കുന്നു; പുതിയ  ചിത്രത്തെക്കുറിച്ചുള്ള വിശേഷം പങ്ക് വച്ച് റഹ്‌മാന്‍
News
June 17, 2024

വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും വീണ്ടും ഒരുമിക്കുന്നു; പുതിയ  ചിത്രത്തെക്കുറിച്ചുള്ള വിശേഷം പങ്ക് വച്ച് റഹ്‌മാന്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ റിലീസായതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളിനാണ് വിനീത് ശ്രീനിവാസന്‍ ഇരയായത്. എന്നാല്‍ വിമര്‍ശനങ്ങളി...

വിനീത് ശ്രീനിവാസന്‍
 ചോരയില്‍ കുളിച്ച് വായില്‍ കത്തി കടിച്ച് പിടിച്ച് നില്‍ക്കുന്ന മാര്‍ക്കോ; ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറല്‍
cinema
June 17, 2024

ചോരയില്‍ കുളിച്ച് വായില്‍ കത്തി കടിച്ച് പിടിച്ച് നില്‍ക്കുന്ന മാര്‍ക്കോ; ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറല്‍

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'മാര്‍ക്കോ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചോരയില്‍ കുളിച്ച് വായില്‍ കത്തി കടിച്ച് പിടിച്ച് നില്‍ക്കുന്ന രീതിയിലാ...

മാര്‍ക്കോ' ഉണ്ണി മുകുന്ദന്‍
 മുന്‍ ഭാര്യ കിരണ്‍ റാവുവിനൊപ്പം ഗാനമാലപിച്ച് അമീര്‍ഖാന്‍; ഫാദേഴ്സ് ഡേയില്‍ മകള്‍ ഐറ തന്റെ വിവാഹദിനത്തിലെ രംഗങ്ങള്‍ പങ്ക് വച്ചപ്പോള്‍
News
June 17, 2024

മുന്‍ ഭാര്യ കിരണ്‍ റാവുവിനൊപ്പം ഗാനമാലപിച്ച് അമീര്‍ഖാന്‍; ഫാദേഴ്സ് ഡേയില്‍ മകള്‍ ഐറ തന്റെ വിവാഹദിനത്തിലെ രംഗങ്ങള്‍ പങ്ക് വച്ചപ്പോള്‍

ഈ വര്‍ഷം ജനുവരിയിലായിരുന്നു ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാനും നുപൂറും തമ്മിലുള്ള വിവാഹം. വിശേഷ ദിവസങ്ങളിലെല്ലാം തന്റെ വിവാഹ ദിനത്തില്‍ നിന്നുള്ള മനോഹര നിമിഷങ്ങള്‍...

ആമിര്‍ ഖാന്‍
 ഒന്നിച്ചു 12 വര്‍ഷം; ഉപ്‌സിയോടൊപ്പമുള്ള ചിത്രവുമായി രാം ചരണും ഉപാസനയും; തെലുങ്ക് താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരും സിനിമാ ലോകവും
cinema
June 17, 2024

ഒന്നിച്ചു 12 വര്‍ഷം; ഉപ്‌സിയോടൊപ്പമുള്ള ചിത്രവുമായി രാം ചരണും ഉപാസനയും; തെലുങ്ക് താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരും സിനിമാ ലോകവും

തെലുങ്ക് സിനിമാ മേഖലയില്‍ ആരാധകര്‍ ഏറെയുള്ള നടന്മാരില്‍ ഒരാളാണ് രാം ചരണ്‍. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ ഏറെ ശ്രദ്ധേയമാ...

രാം ചരണ്‍ ഉപാസന
 യാഷിന്റെ നായികയായി നയന്‍താര; കിയാര അദ്വാനിയും ഹുമ ഖുറേഷിയും നായികമാര്‍; ഗീതു മോഹന്‍ദാസ് ചിത്രം ടോക്‌സികിന്റെ ഷൂട്ടിങ് ആരംഭിച്ചു
cinema
June 17, 2024

യാഷിന്റെ നായികയായി നയന്‍താര; കിയാര അദ്വാനിയും ഹുമ ഖുറേഷിയും നായികമാര്‍; ഗീതു മോഹന്‍ദാസ് ചിത്രം ടോക്‌സികിന്റെ ഷൂട്ടിങ് ആരംഭിച്ചു

കെജിഎഫിന് ശേഷം യഷ് നായകനാവുന്ന പുതിയ ചിത്രം ടോക്സികിന്റെ ചിത്രീകരണം ആരംഭിച്ചു. മലയാളി സംവിധായകയും നടിയുമായ ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ...

യഷ് ഗീതുമോഹന്‍ദാസ്

LATEST HEADLINES