Latest News
ലിയോയില്‍ കൈയ്യടി നേടിയ കൊറിയോഗ്രാഫറായ സാന്‍ഡി മാസ്റ്റര്‍ വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു; നടന്റെ പപുതിയ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ച് ലോകേഷ്
News
November 18, 2023

ലിയോയില്‍ കൈയ്യടി നേടിയ കൊറിയോഗ്രാഫറായ സാന്‍ഡി മാസ്റ്റര്‍ വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു; നടന്റെ പപുതിയ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ച് ലോകേഷ്

ലോകേഷ് ചിത്രം 'ലിയോ'യില്‍ ഏറെ ചര്‍ച്ചയായ വില്ലനാണ് സാന്‍ഡി മാസ്റ്റര്‍. കൊറിയോഗ്രാഫറായി സിനിമ ആരാധകരുടെ കൈയടി വാങ്ങിയ അദ്ദേഹം തമിഴിലെ ബിഗ്‌ബോസ് റിയാല...

സാന്‍ഡി മാസ്റ്റര്‍.
 സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുമോയെന്ന തീരുമാനം വ്യക്തിപരമാണ്;പക്ഷേ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം; കരുതലോടെയിരിക്കൂ; തന്റെ ജന്മദിനത്തില്‍ പാട്ട് തയ്യാറാക്കി തന്ന അല്‍ഫോണ്‍സ് പുത്രന് ആശംസയുമായി കമലഹാസന്‍

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന് ആശംസകളുമായി ഉലകനായകന്‍ കമല്‍ഹാസന്‍. കമല്‍ഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് അല്‍ഫോന്‍സ് പുത്രന്‍ ഒരു പാട്ട് ...

അല്‍ഫോന്‍സ് പുത്രന് കമല്‍ഹാസന്‍
നിഗൂഡത നിറച്ച് കാളിദാസ് ജയറാം ചിത്രം രജനി ട്രെയിലര്‍; നമിതാ പ്രമോദ് നായികയായി എത്തുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി റിലീസിന്
News
November 18, 2023

നിഗൂഡത നിറച്ച് കാളിദാസ് ജയറാം ചിത്രം രജനി ട്രെയിലര്‍; നമിതാ പ്രമോദ് നായികയായി എത്തുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി റിലീസിന്

കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രമാണ് മലയാളത്തിലും തമിലുമായി ഒരുങ്ങുന്ന രജനി . ത്രില്ലര്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലറിന് 2 മിനിറ്റില്&zwj...

കാളിദാസ് ജയറാം
കോമഡി നമ്പരുകളുമായി ചിരി വിരുന്നൊരുക്കാന്‍ ഷൈന്‍ ടോം ചാക്കോയും റോഷനും; 'മഹാറാണി'യുടെ ട്രെയിലര്‍ എത്തി
News
November 18, 2023

കോമഡി നമ്പരുകളുമായി ചിരി വിരുന്നൊരുക്കാന്‍ ഷൈന്‍ ടോം ചാക്കോയും റോഷനും; 'മഹാറാണി'യുടെ ട്രെയിലര്‍ എത്തി

യുവതാരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'മഹാറാണി' ട്രെയിലര...

മഹാറാണി'
സുബീഷ് സുധി നായകനായി ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം; ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
News
November 18, 2023

സുബീഷ് സുധി നായകനായി ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം; ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത്  സംവിധാനം ചെയ്യുന്ന ' ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലു...

ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം
ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമായി എത്തുന്ന നൊണ;  ജയന്‍ തിരുമന അവതരിപ്പിക്കുന്ന സായ് മാസ്റ്ററിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
News
November 18, 2023

ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമായി എത്തുന്ന നൊണ;  ജയന്‍ തിരുമന അവതരിപ്പിക്കുന്ന സായ് മാസ്റ്ററിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി മിസ്റ്റിക്കല്‍ റോസ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസിയായജേക്കബ് ഉതുപ്പ് നിര്‍മ്മിച്ച് രാജേഷ് ഇരുളം സംവിധാനം 

നൊണ
 ചരിത്രം കുറിച്ച് 'അദൃശ്യജാലകങ്ങള്‍': 27-ാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍  പ്രദര്‍ശിപ്പിച്ച ആദ്യ മലയാള ചിത്രമായി; ചിത്രങ്ങള്‍ പങ്ക് വച്ച് ടോവിനോ
News
November 18, 2023

ചരിത്രം കുറിച്ച് 'അദൃശ്യജാലകങ്ങള്‍': 27-ാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍  പ്രദര്‍ശിപ്പിച്ച ആദ്യ മലയാള ചിത്രമായി; ചിത്രങ്ങള്‍ പങ്ക് വച്ച് ടോവിനോ

ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു  രചനയും സംവിധാനവും ചെയ്യുന്ന  അദൃശ്യജാലകങ്ങളുടെ ആദ്യ പ്രദര്‍ശനം 27-ാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്&zw...

അദൃശ്യജാലകങ്ങള്‍ ടൊവിനോ
മുകേഷും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന കാഥികന്‍; 'വീഡിയോ ഗാനം എത്തി
News
November 18, 2023

മുകേഷും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന കാഥികന്‍; 'വീഡിയോ ഗാനം എത്തി

മുകേഷ്,ഉണ്ണി മുകുന്ദന്‍, കൃഷ്ണാനന്ദ്,ഗോപു കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാ പാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കാഥികന്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാ...

കാഥികന്‍

LATEST HEADLINES