ഫഹദ് ഫാസിലും നസ്റിയ നസീമും പ്രേക്ഷകരുടെ പ്രിയ ദമ്പതികളാണ്. ഇരുവരുടെയും വിശേഷം സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടാറുമുണ്ട്് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ...
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം നിര്‍ത്താന്‍ പോകുന്നു എന്ന പ്രഖ്യാപനം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇങ്...
രണ്ടര പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമ ലോകത്തെ ബ്യൂട്ടി സിമ്പലായി മാറിയ ഐശ്വര്യയ്ക്ക് അമ്പത് വയസ് തികഞ്ഞിരിക്കുകയാണ്. തന്റെ ബിഗ് ഡേയോട് അനുബന്ധിച്ച്, കാന്‍സര്‍ രോ...
നിര്‍മ്മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ടൈം-ലൂപ്പ് ഹൊറര്‍ ചിത്രമായ 'ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ വീഡിയോ പ...
ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു മഞ്ചുവിന് പരിക്ക്. പാന്‍ ഇന്ത്യന്‍ ചിത്രമായ കണ്ണപ്പയുടെ ചിത്രീകരണം ന്യൂസിലന്‍ഡില്‍ പുരോഗമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. മോഹന...
മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിച്ച് മനു സംവിധാനം ചെയ്യുന്ന ഗു എന്ന ചിത്രത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാ...
കേരളാ സര്‍ക്കാരിന്റെ അഭിമാനപരിപാടിയായ കേരളീയത്തിന് വിമര്‍ശനവുമായി ബാലചന്ദ്രമേനോന്‍. കേരളീയം പരിപാടിയോടൊപ്പം നടത്തുന്ന ചലച്ചിത്രോത്സവത്തെയാണ് ബാലചന്ദ്രമേനോന്‍ വി...
യുവതാരനിരയുടെ സാന്നിദ്ധ്യത്തിലൂടെ ഹിറ്റായി മാറിയ ആര്‍ഡിഎക്‌സില്‍ നായികയായെത്തി ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ച നടിയാണ് മഹിമ നമ്പ്യാര്‍. നിരവധി ആരാധകരാണ് നടിയ്ക്...