ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം 'ആസാദി'യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. പോസ്റ്ററില്...
ഡിസംബര്‍ 1 ന് റിലീസ് ചെയ്യുന്ന രണ്ബീര്‍ കപൂര്‍ ചിത്രം അനിമലിന്റെ പ്രമോഷന്‍ ന്യൂര്‍ക്കിലെ ടൈം സ്‌ക്വയറിലും എത്തി. ടൈം സ്‌ക്വ...
നാച്ചുറല്‍ സ്റ്റാര്‍ നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന 'സൂര്യയുടെ ശനിയാഴ്ച' എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ദസറ ദിനത്തില്‍ മംഗളകരമായി ഒരുക്ക...
ഒക്ടോബര്‍ ഇരുപത്തിനാല് ചൊവ്വ, വിജയദശമി നാള്‍. വിദ്യാരംഭ ദിനം:ഇവിടെ ഒരു സിനിമ ആരംഭം കുറിക്കുകയാണ്.. അമല്‍ കെ.ജോബി സംവിധാനം ചെയ്യുന്ന ഗുമസ്ഥന്‍ എന്ന ചിത്രത്തിന്റെ ...
സിനിമാ പ്രേമികള്‍ക്ക് പുത്തന്‍ ദൃശ്യ വിസ്മയമൊരുക്കാന്‍ 'സിനിഹോപ്‌സ്' (CineHopes) എന്ന ഒടിടി പ്ലാറ്റ്‌ഫോം ജനുവരിയില്‍ മിഴി തുറക്കുന്നു. 'സിന...
സാജു നവോദയ(പാഷാണം ഷാജി),രഞ്ജിനി ജോര്‍ജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 'ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍...
ക്രിയേറ്റീവ് ഡയറക്ടര്‍ പ്രശാന്ത് വര്‍മ്മയുടെ ആദ്യ പാന്‍ ഇന്ത്യ ചിത്രമായ 'ഹനു-മാന്‍'നില്‍ തേജ സജ്ജയാണ് നായകന്‍. വരുന്ന സംക്രാന്തി ദിനത്തിലാണ് തിയറ...
ഗോവിന്ദ് പത്മസൂര്യ, അര്‍ജ്ജുന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ വാസു സംവിധാനം ചെയ്യുന്ന 'ദി മെന്റര്‍ ' എന്ന് ചിത്രത്തിന്റെ ലോഞ്ചിംഗ് , ഒക്...