Latest News
 ശ്രീജിത്ത് എസ് ഐ പി എസ് ആലപിച്ച അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതു; ദി സ്‌പോയില്‍സിലെ  വീഡിയോ ഗാനം എത്തി
News
November 14, 2023

ശ്രീജിത്ത് എസ് ഐ പി എസ് ആലപിച്ച അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതു; ദി സ്‌പോയില്‍സിലെ വീഡിയോ ഗാനം എത്തി

അഞ്ജലി അമീര്‍, പ്രീതി ക്രിസ്റ്റീന പോള്‍, എം എ റഹിം, വിനീത് മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന 'ദി സ്&zwn...

'ദി സ്‌പോയില്‍സ്
രശ്മിക മന്ദാനയുടെ  ഡീപ് ഫേക് വീഡിയോ വീണ്ടും വൈറല്‍; പുതിയ വിഡീയോ എത്തിയത് രശ്മികയുടെ ഫാന്‍ പേജില്‍
News
November 14, 2023

രശ്മിക മന്ദാനയുടെ  ഡീപ് ഫേക് വീഡിയോ വീണ്ടും വൈറല്‍; പുതിയ വിഡീയോ എത്തിയത് രശ്മികയുടെ ഫാന്‍ പേജില്‍

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ച നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വലിയ ചര്‍ച്ച വിഷയമായിരുന്നു. ആ വിവാദത്തിന്റെ അലയൊലികള്‍ മാറും മുമ്പ്...

രശ്മിക മന്ദാന
 തൃശ്ശൂര്‍ രാഗം തീയേറ്ററിനെ ജനസാഗരമാക്കി ജനപ്രിയ നായകന്‍; ബാന്ദ്രയുടെ വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിച്ച് ദിലീപ്
News
November 14, 2023

തൃശ്ശൂര്‍ രാഗം തീയേറ്ററിനെ ജനസാഗരമാക്കി ജനപ്രിയ നായകന്‍; ബാന്ദ്രയുടെ വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിച്ച് ദിലീപ്

കഴിഞ്ഞ ദിവസമാണ് ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ഗോപി സംവിധാനം നിര്‍വഹിച്ച ബാന്ദ്ര തീയറ്ററുകളില്‍ എത്തിയത്. ഇമോഷനും ആക്ഷനും പ്രാധാന്യം നല്&zwj...

ദിലീപ്, തമന്ന ബാന്ദ്ര
 വിജയ് യേശുദാസും മീനാക്ഷിയും ഒന്നിക്കുന്ന ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍ റിലീസ് നവംബര്‍ 24 ന് 
News
November 14, 2023

വിജയ് യേശുദാസും മീനാക്ഷിയും ഒന്നിക്കുന്ന ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍ റിലീസ് നവംബര്‍ 24 ന് 

വിജയ് യേശുദാസ്,   മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്ലാസ്സ് - ബൈ എ സോള്‍ജ...

ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍
മാത്യു ദേവസിയെന്ന കുടുംബനാഥനായും സ്ഥാനാര്‍ത്ഥിയായും മമ്മൂട്ടി;  ജ്യോതിക മലയാളത്തിലേക്ക് എത്തുന്ന 'കാതല്‍ ദി കോര്‍' ട്രെയിലര്‍ പുറത്തിറങ്ങി
News
November 14, 2023

മാത്യു ദേവസിയെന്ന കുടുംബനാഥനായും സ്ഥാനാര്‍ത്ഥിയായും മമ്മൂട്ടി;  ജ്യോതിക മലയാളത്തിലേക്ക് എത്തുന്ന 'കാതല്‍ ദി കോര്‍' ട്രെയിലര്‍ പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മുട്ടിയെയും തെന്നിന്ത്യന്‍ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതല്‍ ദി കോര്‍'ന്റെ ട്രെയിലര്&zwj...

കാതല്‍ ദി കോര്‍ മമ്മൂട്ടി
ജേക്‌സ് ബിജോയ് മാജിക്ക് വീണ്ടും;  ജോഷി, ജോജു, കല്യാണി ചിത്രം ആന്റണയിലെ ഗംഭീര മെലഡി ഗാനം എത്തി 
News
November 13, 2023

ജേക്‌സ് ബിജോയ് മാജിക്ക് വീണ്ടും;  ജോഷി, ജോജു, കല്യാണി ചിത്രം ആന്റണയിലെ ഗംഭീര മെലഡി ഗാനം എത്തി 

മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ജോഷി 'പൊറിഞ്ചു മറിയം ജോസ്'നു ശേഷം, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ക്കൊപ്പം കല്യാണി പ്രിയദര്‍ശന്‍, ആശ ശരത് എന്നിവരെ ...

ജോഷി, ജോജു, കല്യാണി
 കല്യാണി പ്രിയദര്‍ശന്റെ ഫാമിലി എന്റെര്‍റ്റൈനെര്‍ 'ശേഷം മൈക്കില്‍ ഫാത്തിമ'യുടെ ട്രയ്‌ലര്‍ റിലീസായി 
News
November 13, 2023

കല്യാണി പ്രിയദര്‍ശന്റെ ഫാമിലി എന്റെര്‍റ്റൈനെര്‍ 'ശേഷം മൈക്കില്‍ ഫാത്തിമ'യുടെ ട്രയ്‌ലര്‍ റിലീസായി 

കല്യാണി പ്രിയദര്‍ശന്‍ ഫാത്തിമ എന്ന കേന്ദ്രകഥാപാത്രത്തിലെത്തുന്ന കളര്‍ഫുള്‍ ഫാമിലി എന്റെര്‍റ്റൈനെര്‍ ചിത്രം 'ശേഷം മൈക്കില്‍ ഫാത്തിമ' യുടെ ട്രയ...

ശേഷം മൈക്കില്‍ ഫാത്തിമ
അരവിന്ദ് സ്വാമി സംവിധായകനാവുന്ന ചിത്രത്തില്‍ ഹഹദ് ഫാസില്‍ നായകന്‍; തമിഴ് ചിത്രം അണിയറയില്‍
News
November 13, 2023

അരവിന്ദ് സ്വാമി സംവിധായകനാവുന്ന ചിത്രത്തില്‍ ഹഹദ് ഫാസില്‍ നായകന്‍; തമിഴ് ചിത്രം അണിയറയില്‍

അരവിന്ദ് സ്വാമി സംവിധായകനാവുന്ന ചിത്രത്തില്‍ ഹഹദ് ഫാസില്‍ നായകനായി എത്തുന്നു. തമിഴില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണ...

അരവിന്ദ് സ്വാമി ഹഹദ് ഫാസില്‍

LATEST HEADLINES