Latest News
 ലോട്ടറി വില്‍പനക്കാരന്റെ കഥയുമായി ഹരീഷ് പേരടി; മലയാളം-തമിഴ് സിനിമ 'ബമ്പര്‍' നാളെ മുതല്‍ കേരളത്തില്‍
News
July 13, 2023

ലോട്ടറി വില്‍പനക്കാരന്റെ കഥയുമായി ഹരീഷ് പേരടി; മലയാളം-തമിഴ് സിനിമ 'ബമ്പര്‍' നാളെ മുതല്‍ കേരളത്തില്‍

വെട്രി, ഹരീഷ് പേരടി,ശിവാനി നാരായണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം ശെല്‍വ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളം-തമിഴ് സിനിമയായ 'ബമ്പര്‍ '...

ബമ്പര്‍
 ഇത് കണ്ട് കേരളക്കര മൊത്തം ഞെട്ടണം', ഫയര്‍ ഡാന്‍സുമായി അര്‍ജുന്‍ അശോകന്‍;'തീപ്പൊരി ബെന്നി ടീസര്‍ പുറത്ത്
News
July 13, 2023

ഇത് കണ്ട് കേരളക്കര മൊത്തം ഞെട്ടണം', ഫയര്‍ ഡാന്‍സുമായി അര്‍ജുന്‍ അശോകന്‍;'തീപ്പൊരി ബെന്നി ടീസര്‍ പുറത്ത്

സാധാരണക്കാരായ കര്‍ഷകഗ്രാരത്തിന്റെ പശ്ചാത്തലത്തിലൂടെ  രാജേഷ് ജോജി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന് പുതിയ രൂപം കൈവന്നിരിക്കുന്നു 'ത...

തീപ്പൊരി ബെന്നി
ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച് ആശിഷ് വിദ്യാര്‍ത്ഥിയും ഭാര്യയും; നടന്‍ പങ്ക് വച്ച ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശന പെരുമഴ
News
July 13, 2023

ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച് ആശിഷ് വിദ്യാര്‍ത്ഥിയും ഭാര്യയും; നടന്‍ പങ്ക് വച്ച ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശന പെരുമഴ

സിഐഡി മൂസ, ചെസ്സ് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ വില്ലനാണ് ആശിഷ് വിദ്യാര്‍ത്ഥി. ഇക്കഴിഞ്ഞ മെയ്യില്‍ അറുപതാം വയസില്‍ താരം രണ്ടാമതും വിവാ...

ആശിഷ് വിദ്യാര്‍ത്ഥി.
 രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് ഷങ്കര്‍ ചിത്രത്തില്‍ വിജയ്; ഇരുവരും 11 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്നത് രാഷ്ട്രീയ കഥ പറയുന്ന ചിത്രത്തിന് വേണ്ടിയെന്ന് സൂചന
News
July 13, 2023

രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് ഷങ്കര്‍ ചിത്രത്തില്‍ വിജയ്; ഇരുവരും 11 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്നത് രാഷ്ട്രീയ കഥ പറയുന്ന ചിത്രത്തിന് വേണ്ടിയെന്ന് സൂചന

രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് ഷങ്കര്‍ ചിത്രത്തില്‍ വിജയ് അഭിനയിക്കുമെന്ന് സൂചന.രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ വിജയ് സിനിമ പൂര്‍ണ്ണമായും വിടും എന്ന വാര്&z...

ഷങ്കര്‍ വിജയ്
 ആരാധകര്‍ പിന്നാലെ കൂടി;രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്‌നല്‍ പാലിക്കാതെ ഡ്രൈവ്; നടന്‍ വിജയ്ക്ക് പിഴ
News
July 13, 2023

ആരാധകര്‍ പിന്നാലെ കൂടി;രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്‌നല്‍ പാലിക്കാതെ ഡ്രൈവ്; നടന്‍ വിജയ്ക്ക് പിഴ

ട്രാഫിക് നിയമം നിയമിച്ചതിന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്ക്ക് 500 രൂപ പിഴ ചുമത്തി. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടി...

വിജയ്
 എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ ഹണി റോസ് നായിക; ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ പുറത്തിറക്കും
News
July 13, 2023

എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ ഹണി റോസ് നായിക; ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ പുറത്തിറക്കും

സംവിധായകന്‍ എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ജൂലൈ 14 വൈകിട്ട് 5:00 PM പുറത്ത് വിടും. ബാദ...

എബ്രിഡ് ഷൈന്‍ ഹണി റോസ്
പോലീസായി വിനീത് ശ്രീനിവാസന്‍; കള്ള സാക്ഷി കൃഷ്ണനായി ശ്രീനിവാസനും; കോമഡിയും സസ്‌പെന്‍സും നിറച്ച്  കുറുക്കന്‍ ട്രെയിലര്‍
News
July 13, 2023

പോലീസായി വിനീത് ശ്രീനിവാസന്‍; കള്ള സാക്ഷി കൃഷ്ണനായി ശ്രീനിവാസനും; കോമഡിയും സസ്‌പെന്‍സും നിറച്ച്  കുറുക്കന്‍ ട്രെയിലര്‍

വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍&#...

കുറുക്കന്‍'
 എ.പി.നളിനന്റെ ശരവണം എന്ന നോവലെറ്റിനെ ആസ്പദമാക്കി നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന സ്വരം; കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു
News
July 12, 2023

എ.പി.നളിനന്റെ ശരവണം എന്ന നോവലെറ്റിനെ ആസ്പദമാക്കി നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന സ്വരം; കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു

സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ എ.പി.നളിനന്റെ ശരവണം എന്ന നോവലെറ്റിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച് നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന സ്വരം എന്ന ചി...

സ്വരം

LATEST HEADLINES