Latest News
 കൃഷ്ണ സാറിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്, ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനൊപ്പം; മഹേഷ് ബാബുവിനൊപ്പം തെലുങ്കില്‍ ജയാറാം
News
March 20, 2023

കൃഷ്ണ സാറിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്, ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനൊപ്പം; മഹേഷ് ബാബുവിനൊപ്പം തെലുങ്കില്‍ ജയാറാം

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകന്മാരിലൊരാളാണ് ജയറാം. മണിയത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനിലാണ് ജയറാം അവസാന...

ജയറാം.മഹേഷ് ബാബു
 കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന  'ഇതുവരെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്്; തിയും പുകയും നിറഞ്ഞ അന്തീരീക്ഷത്തിനിടയില്‍ തെളിയുന്നത് ഷാജോണിന്റെ മുഖം
News
March 20, 2023

കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന  'ഇതുവരെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്്; തിയും പുകയും നിറഞ്ഞ അന്തീരീക്ഷത്തിനിടയില്‍ തെളിയുന്നത് ഷാജോണിന്റെ മുഖം

ബ്രഹ്മപുരം തീപിടിത്തെ തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ സിനിമയാക്കുന്ന പുതിയ ചിത്രം 'ഇതുവരെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ കലാഭവന്&zwj...

ഇതുവരെ കലാഭവന്‍ ഷാജോണ്‍
 തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണ്‍ പ്രതിദിനം വാങ്ങുന്നത് രണ്ട് കോടിയോ? രാഷ്ട്രീയ റാലിക്കിടെ നടന്‍ നടത്തിയ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍
cinema
March 20, 2023

തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണ്‍ പ്രതിദിനം വാങ്ങുന്നത് രണ്ട് കോടിയോ? രാഷ്ട്രീയ റാലിക്കിടെ നടന്‍ നടത്തിയ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍

തെലുങ്ക് സിനിമ ഇന്‍ഡസ്ട്രയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് പവന്‍ കല്യാണ്‍. ഇപ്പോഴിതാ തന്റെ പ്രതിദിന പ്രതിഫലം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടന്...

പവന്‍ കല്യാണ്‍
  ജനഗണമനയ്ക്കു ശേഷം നിവിന്‍ പോളി ധ്യാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രവുമായി ഡിജോ ജോസ് ആന്റണി; ലിസ്റ്റില്‍ നിര്‍്മ്മിക്കുന്ന ചിത്രത്തില്‍ അജുവും എത്തും
News
March 20, 2023

 ജനഗണമനയ്ക്കു ശേഷം നിവിന്‍ പോളി ധ്യാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രവുമായി ഡിജോ ജോസ് ആന്റണി; ലിസ്റ്റില്‍ നിര്‍്മ്മിക്കുന്ന ചിത്രത്തില്‍ അജുവും എത്തും

ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമായി, നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ജനഗണമനയുടെ തിരക്കഥാകൃത്ത്...

ഡിജോ ജോസ് ആന്റണി
അനൂപ് മേനോന്‍ ചിത്രത്തിലുടെ ബിഗ് ബോസ് താരം ദില്‍ഷ വെള്ളിത്തിരയിലേക്ക്; ഓ സിന്‍ഡ്രല്ലയിലൂടെ ഫസ്റ്റ് ലുക്ക് പങ്ക് വച്ച് താരം; ചിത്രത്തില്‍ അജു വര്‍ഗീസും 
News
March 20, 2023

അനൂപ് മേനോന്‍ ചിത്രത്തിലുടെ ബിഗ് ബോസ് താരം ദില്‍ഷ വെള്ളിത്തിരയിലേക്ക്; ഓ സിന്‍ഡ്രല്ലയിലൂടെ ഫസ്റ്റ് ലുക്ക് പങ്ക് വച്ച് താരം; ചിത്രത്തില്‍ അജു വര്‍ഗീസും 

ബിഗ്‌ബോസ് സീസണ്‍ നാല് വിജയിയും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നന്‍ നായിക ആകുന്നു. 'ഓ സിന്‍ഡ്രെല്ല' എന്നാണ് ചിത്രത്തിന്റെ പേര്. അനൂപ് മേനോന്‍ സ്...

ഓ സിന്‍ഡ്രെല്ല,ദില്‍ഷ പ്രസന്നന്‍
നന്നായിക്കൂടെ
cinema
March 19, 2023

നന്നായിക്കൂടെ

ദൈവിക്ക്‌ പ്രോഡക്ഷൻ്റെ ബാനറിൽ  മുൻ മിസ്സിസ് സൂപ്പർ മോഡൽ ഓഫ് ഇന്ത്യ 2021,   Dr.ജാനറ്റ് .J മലയാള ചലച്ചിത്ര രംഗത്തു രചനയും, സംവിധാനവും, നിർമ്മാണവും നിർവ്വഹിക്കു...

നന്നായിക്കൂടെ
കുഞ്ചാക്കോ ബോബനും ജയസൂര്യയും  ഒന്നിക്കുന്ന ഫാമിലി കോമഡി എന്റർടെയ്നർ 'എന്താടാ സജി'യിലെ സെക്കന്റ് വീഡിയോ സോങ്ങ് പുറത്തിറങ്ങി
cinema
March 19, 2023

കുഞ്ചാക്കോ ബോബനും ജയസൂര്യയും  ഒന്നിക്കുന്ന ഫാമിലി കോമഡി എന്റർടെയ്നർ 'എന്താടാ സജി'യിലെ സെക്കന്റ് വീഡിയോ സോങ്ങ് പുറത്തിറങ്ങി

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന "എന്താടാ സജിയിലെ" വീഡിയോ സോങ് പുറത്തിറങ്ങി.

എന്താടാ സജി
താന്തോന്നിക്ക് ശേഷം 'ഐസിയു'മായി ജോർജ് തോമസ്; നായകരായി ബാബുരാജും ബിബിൻ ജോർജും : പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്
cinema
March 19, 2023

താന്തോന്നിക്ക് ശേഷം 'ഐസിയു'മായി ജോർജ് തോമസ്; നായകരായി ബാബുരാജും ബിബിൻ ജോർജും : പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്

'ബിബിൻ ജോർജും ബാബുരാജും നേർക്കുനേർ ' സസ്പെൻസ് ത്രില്ലർ   കാറ്റഗറി യിൽ ഒരുക്കിയിരിക്കുന്ന സിനിമയാണ് ഐ സി യു . താന്തോന്നി ക്ക് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന സി...

ഐസിയു

LATEST HEADLINES